1377 sq ഫീറ്റ് തറ കെട്ടി ബെൽറ്റ് വാർത്, ശേഷം ഉള്ള പണി എടുക്കാൻ ഉണ്ട് ബാക്കി പണിക് sqf ന് 180 പറയുന്നു പണിക്കൂലി മാത്രം മെയിൻ സ്ലാബ് വരെ, അത് നോർമൽ റേറ്റ് ആണോ അധികണ്ടോ, 2.45 ലക്ഷമൊക്കെ ആവും, അല്ലെങ്കിൽ പടവ് കല്ലിനു കൊടുത്ത് ബാക്കി ചെയ്യുന്നടാനോ ലാഭം
.കല്ല് 20 ഒന്നിന് ഏകദേശം 75000 വരും, എങ്ങനെയാകും നല്ലത്
abdul khayyoom
Contractor | Kozhikode
normal rate
ഉണ്ണി പി വി
Civil Engineer | Kannur
normal rate
Niyaz NaZz
3D & CAD | Palakkad
Shineesh p Puliyappara mampatta
Contractor | Kozhikode
200
Aashi aashik
Contractor | Malappuram
place ?
ANEESH KM
Contractor | Kozhikode
co 9048725045