Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Litty Anil
Home Owner | Palakkad, Kerala
ഏത് തരം ടൈലാണ് ഫ്ലോറിംങ്ങിന് നല്ലത് ,വെള്ളം വലിക്കാത്തത്
0
0
More like this
Rose mary
Home Owner
ചുമര് നിർമ്മാണത്തിന് ഏറ്റവും ഏത് തരം കട്ടയാണ് നല്ലത് ?
Anees C
Home Owner
തറയിൽ മണ്ണ് നിറക്കാൻ ഏത് തരം മണ്ണ് ആണ് ഉപയോഗിക്കേണ്ടത്?(ക്വാറി waste,പറമ്പിലെ മണ്ണ്,ചെങ്കല്ല് ക്വാറിയിലെ മണ്ണ് etc...)കൂടാതെ വെള്ളം അടിച്ച് മണ്ണ് തറയിൽ തായ്തേണ്ടത് ഉണ്ടോ?
anu anu
Home Owner
സ്ഥിര പുഞ്ച എന്ന് പറഞ്ഞാൽ എന്താണ് . ഇത് ഏത് തരം ഭൂമി ആണ്
Rose mary
Home Owner
ബാത്റൂം ഫിറ്റിംഗ്സുകൾ ഏത് കമ്പനിയാണ് നല്ലത് പ്രത്യേകിച്ചും ഷവറുകൾ പലതിലും വെള്ളം സ്ട്രോങ്ങിൽ വരുന്നില്ലെന്ന് കേട്ടു. ഉപയോഗിക്കുന്നവർ അഭിപ്രായങ്ങൾ പറയാമോ? പുതിയ വീടിന് വേണ്ടിയാണ്
Shemeer T M
Home Owner
പുക ഇല്ലാത്ത അടുപ്പ് ഏത് സൈസാണ് നല്ലത്
Ahilash vrindavan
Home Owner
ബാത്റൂമിന് ഏത് തരം water proofing ആണ് നല്ലത് ?
SAFEENA BS
Home Owner
pillar വാർക്കുമ്പോൾ ഏത് തരം പൂഴി ആണ് എടുക്കേണ്ടത്.
Bijesh N
Home Owner
കളിമണ്ണ് ഉള്ള പ്രദേശത്ത് വീടു നിർമ്മിക്കുമ്പോൾ ഏത് തരം ഫൗണ്ടേഷനാണ് ഉചിതം? വർഷങ്ങൾക്ക് മുമ്പ് വയൽ നികത്തിയ പ്രദേശമാണ്. നിലവിലെ വീട് പൊളിച്ചു പണിയാനാണ് ഉദ്ദേശിക്കുന്നത്.
Rajesh Nath
Home Owner
മുനിസിപ്പാലിറ്റി പൈപ്പ് വെള്ളം താഴെ സംഭരിച്ച് മോട്ടോര്‍ വഴി മുകളില്‍ ടാങ്കിലെക്ക് നിറയ്ക്കാന്‍ ആയിട്ട് താഴെ മണ്ണില്‍ കുഴിച്ച് വെക്കാന്‍ പറ്റിയ "ടാങ്ക്" ഏതാണ് നല്ലത് .ഏത് കമ്പനി...? എന്ത് വില വരും..? please support
ഷഹീർ പാലക്കൽ
Home Owner
ഇന്റീരിയർ ചെയ്യാൻ ഏത് ബ്രാൻഡ് പ്ലൈ ആണ് നല്ലത്.
Anees C
Home Owner
Belt വാർകുമ്പോൾ എന്തൊക്കെ കര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്? ഏത് തരം കമ്പിയാണ് ഉപയോഗിക്കേണ്ടത്? സിമൻ്റ്റ് ഏത് കമ്പനിയാണ് ഏറ്റവും നല്ലത്?അറിയാവുന്നവർ പറഞ്ഞ് തരുമോ please...
Abhi K
Home Owner
പുതിയ വീട്ടിലേക്ക് ഏത് തരം സെക്യൂരിറ്റി ക്യാമറ ആണ് നല്ലത്? ഉപയോഗിക്കുന്നവര്‍ അഭിപ്രായം പറയണേ. Work എടുക്കുന്ന ആളുകളുടെ contact ഉണ്ടെങ്കിൽ inbox ല്‍ ഒന്ന് share ചെയ്യുകയും വേണം.. Location ആലുവ, kunjattukara
പ്രസാദ് കുമാർ
Painting Works
ചതുപ്പ്നിലം പോലെ ചെളിയുള്ള, അല്ലെങ്കിൽ വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഏത് തരം Foundation ആണ് അനുയോജ്യം? 1500 Sqft വീട് പണിയുവാനുള്ള Foundation ന് എന്ത് ചിലവ് വരും?
ഫൈസൽ ടി മമ്പുറം
Painting Works
കോൺഗ്രീറ്റിന് ഏത് സിമെന്റ് ആണ് നല്ലത് സ്റ്റീൽ ഏതാണ് നല്ലത്
Ragesh K R
Home Owner
കിച്ചന് കബോര്‍ഡുകള്‍ക്ക് ഏത് മെറ്റീരിയല്‍ യൂസ് ചെയ്യുന്നതാണ് നല്ലത്
Aman Rashid
Home Owner
Hai. വീടിന് ഏത് തരം സ്റ്റയർകെയ്സ് ആണ് നല്ലത്. വാർക്കുന്നതാണോ? അതോ ഇപ്പൊ ട്രെൻഡിംഗ് ആയിട്ടുള്ള റെഡിമെയ്ഡ് സ്റ്റയർ ആണോ? please replay.
maaz in
Home Owner
ഇപ്പോൾ ഏത് തരം വീടാണ് മോഡൽ.. box taip& Slop roof
Fousiya Kabeer
Home Owner
ബാത്റൂം ഫിറ്റിംഗ്സുകൾ ഏത് കമ്പനിയാണ് നല്ലത് പ്രത്യേകിച്ചും ഷവറുകൾ പലതിലും വെള്ളം സ്ട്രോങ്ങിൽ വരുന്നില്ലെന്ന് കേട്ടു. ഉപയോഗിക്കുന്നവർ അഭിപ്രായങ്ങൾ പറയാമോ? പുതിയ വീടിന് വേണ്ടിയാണ് ? .
sajith p
Plumber
മെയിൻ വാർപ്പിന് ഏത് കമ്പിയാണ്.. നല്ലത് ?
ഫാസിൽ Kamiyil
Carpenter
വാൾ ടൈൽ ഗം മിൽ ഒട്ടിക്കാൻ ഏത് കമ്പനിയാണ് നല്ലത്
Join the Community to
start finding Ideas &
Professionals