തറയിൽ മണ്ണ് നിറക്കാൻ ഏത് തരം മണ്ണ് ആണ് ഉപയോഗിക്കേണ്ടത്?(ക്വാറി waste,പറമ്പിലെ മണ്ണ്,ചെങ്കല്ല് ക്വാറിയിലെ മണ്ണ് etc...)കൂടാതെ വെള്ളം അടിച്ച് മണ്ണ് തറയിൽ തായ്തേണ്ടത് ഉണ്ടോ?
വേസ്റ്റ് ഇല്ലാത്ത , വേരുകൾ ഇല്ലാത്ത പറമ്പിലെ മണ്ണ് , കഴിവതും redearth ആദ്യം 30-35 cm ഘനത്തിൽ ഇട്ട് വെള്ളം ഒഴിച്ച് ഇടിച്ച് ഉറപ്പിയ്ക്കുക പിന്നീട് മണ്ണില്ലയിൽ ക്വാറി waste ഉപയോഗിയ്ക്കുക.
Shan Tirur
Civil Engineer | Malappuram
നല്ല ചുവന്ന മണ്ണ് ഉപയോഗിച്ച് ചെയ്യുക.ക്വാറി waste മണ്ണ് ഇല്ലെങ്കിൽ ഇട്ടാൽ മതി.. നല്ലോണം വെള്ളം ഒഴിച്ച് കലക്കി sett ആക്കണം
Roy Kurian
Civil Engineer | Thiruvananthapuram
വേസ്റ്റ് ഇല്ലാത്ത , വേരുകൾ ഇല്ലാത്ത പറമ്പിലെ മണ്ണ് , കഴിവതും redearth ആദ്യം 30-35 cm ഘനത്തിൽ ഇട്ട് വെള്ളം ഒഴിച്ച് ഇടിച്ച് ഉറപ്പിയ്ക്കുക പിന്നീട് മണ്ണില്ലയിൽ ക്വാറി waste ഉപയോഗിയ്ക്കുക.
Crystal homes interiors
Interior Designer | Thrissur
tharayil mannu thazhanam edayile gap fill avanam availability undel parambile mannu adyam use pinne waste use