hamburger
Anees C

Anees C

Home Owner | Malappuram, Kerala

Belt ന് മുകളിൽ Damp proof ഉപയോഗിക്കേണ്ടത് ഉണ്ടോ?ഏത് കമ്പനിയുടെ Damp proof ആണ് ഉപയോഗിക്കേണ്ടത്?Belt ൻ്റ എല്ലാ ഭാഗത്തും apply ചെയ്യണോ? ലിറ്റർ നു എത്ര രൂപ വരും?1100 sqft ന് എത്ര ലിറ്റർ വേണ്ടിവരും?
likes
2
comments
2

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

താഴെ കൊടുത്തിരിക്കുന്ന DPC items ൽ മൂന്നാമത്തെ item Belt നു മുകളിലും side കളിലും(പുറംഭിത്തികളുടെ outer side ഒഴിവാക്കാം ).Belt ചെയ്യുന്ന concrete ല്യം water proofing Compound കൂടി നിർമ്മാതാക്കൾ പറയുന്ന അളവിൽ ചേർത്താൽ വലിയ ചിലവില്ലാതെ DPC barrier create ചെയ്യാം.DPC ക്ക് IS code ൽ പറയുന്നതും താഴെ കാണിച്ചിരിക്കുന്ന മൂന്ന് items ആണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൊടുത്താൽ നല്ലതാണ് . Horizontal ആയും Vertical ആയും ചെയ്താൽ ഒരു barrier ആയി നിൽക്കും . Gulf രാജ്യങ്ങളിൽ വീട് പണിയുന്ന ഭാഗമത്രയും Excavation ചെയ്ത് , Pest control ചെയ്തതിന് ശേഷം 200 Microne എങ്കിലും ഉള്ള plastic കൊടുത്താണ് construction നടത്തുന്നത് ( ഇങ്ങനെ ചെയ്താൽ ആ plastic ഒരു Vapourbarrier ആയി നിന്ന് ,അടിയിൽ നിന്നും ഉള്ള ഈർപ്പം floor ൽ എത്താതെ തടയും ) നാം പണിയുന്ന building ന് ഈർപ്പം കയറാൻ സാദ്ധ്യത ഉണ്ടെങ്കിൽ water proofing ചെയ്യുന്ന ഒരു agency യെ സമീപിച്ച് അവരുടെ സേവനം തേടുന്നത് ആണ് ഉചിതം . Sika ഒരു material brand ആണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store