hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

structure വർക്കിന്‌ opc ഏത് grade ആണ് ഉപയോഗിക്കേണ്ടത്? Main വാർക്ക opc ഏത് grade ആണ് ഉപയോഗിക്കേണ്ടത് ?
likes
0
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സാധാരണ work ന് 43 grade മതി. Main വാർക്കയ്ക്ക് OPC 53 grade ഉപയോഗിയ്ക്കുക , curing ന് പ്രത്യേകം ശ്രദ്ധിയ്ക്കുക 30 degree ൽ കൂടുതൽ ചൂട് ഉണ്ടെങ്കിൽ വാർത്ത പ്രതലം 2 മണിയ്ക്കൂർ കഴിഞ്ഞാൽ വെള്ളം spray ചെയ്ത് നനയ്ക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store