സ്ലാബിന് 8mm മുതൽ മുകളിലോട്ട് ഉള്ള കമ്പി ഉപയോഗിയ്ക്കാം . എവിടെ ഉപയോഗിയ്ക്കുന്ന slab എന്നതും , എത്ര ഘനം ഉണ്ട് , span എത്ര എന്നതും , മുകളിൽ വരുന്ന load എത്ര എന്നതുമാണ് പ്രധാനം . വണ്ടികയറുന്ന slab ആണെങ്കിൽ axle load അനുസരിച്ചാണ് diameter of steel തീരുമാനിയ്ക്കുക. structural design ആണ് ആധികാരികമായി പറഞ്ഞാൽ കമ്പിയുടെ diameter എത്ര എന്ന് തീരുമാനിയ്ക്കാനുള്ള മാർഗ്ഗം .
ഏത് വിധത്തിൽ ഉള്ള സ്ലാബുകൾ ആണ് എന്നും മെയിൻ റൂഫ്സ്ലാബ് അല്ലെങ്കിൽ വാഹനഗതാഗത മുള്ള ചെറിയ പാലങ്ങൾ വേസ്റ്റ് സ്റ്റാബ് ഇതിൽ ഏതാണ് എന്നും അതിന്റെ clear span എത്രയാണ് എന്നും ഇതു പോലുള്ളതു കൂടിഅറിയിച്ചാൽ answer എളുപ്പമാകും
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
സ്ലാബിന് 8mm മുതൽ മുകളിലോട്ട് ഉള്ള കമ്പി ഉപയോഗിയ്ക്കാം . എവിടെ ഉപയോഗിയ്ക്കുന്ന slab എന്നതും , എത്ര ഘനം ഉണ്ട് , span എത്ര എന്നതും , മുകളിൽ വരുന്ന load എത്ര എന്നതുമാണ് പ്രധാനം . വണ്ടികയറുന്ന slab ആണെങ്കിൽ axle load അനുസരിച്ചാണ് diameter of steel തീരുമാനിയ്ക്കുക. structural design ആണ് ആധികാരികമായി പറഞ്ഞാൽ കമ്പിയുടെ diameter എത്ര എന്ന് തീരുമാനിയ്ക്കാനുള്ള മാർഗ്ഗം .
Devasya Devasya nt
Carpenter | Kottayam
എന്തുതരം സ്ലാബ് ചെറിയ സ്ലാബുകളാണെങ്കിൽ 8 mm മതിയാകും
Hijas Ahammed
Civil Engineer | Kozhikode
കമ്പി യുടെ dia മാത്രമല്ല strength തീരുമാനിക്കുന്നത്. depth of slab. one way or two way. spacing of bars. Span. load on slab etc..........
JENEESH M C PANTHIRIKKARA
Contractor | Kozhikode