Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramakrishnan Narayanan
Home Owner | Alappuzha, Kerala
ഫ്രഞ്ച് ഡോറിനും വിൻഡോയ്ക്കും ഏതു തരം ഗ്ലാസ് ആണ് ഉപയോഗിക്കേണ്ടത്?
4
1
Comments
Jamsheer K K
Architect | Kozhikode
normal one way
More like this
Shine Jacob
Home Owner
സ്റ്റീൽ വച്ചു staircase കൈവരി പിടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനായി ഏതു തരം സ്റ്റീൽ ആണ് ഉപയോഗിക്കേണ്ടത് ?
siraj KA
Home Owner
ജനലുകൾക്ക് ഏതു തരം കമ്പികൾ ആണ് നല്ലത്
Manaf Hussain
Home Owner
എന്റെ വീടിന്റെ main door ൽ കുറച്ചു ഭാഗം ഗ്ലാസ് ആണ് . അതിനായിട്ട് ഏത് ഗ്ലാസ് ആണ് strong. പെട്ടന്ന് പൊട്ടാത്ത ഗ്ലാസ് ഏതാണ് ?
Shine Jacob
Home Owner
വീടിന്റെ റൂഫിങ്ങ്ന് ഏതു തരം ഓട് ആണ് നല്ലത് ?
Keshav Nair
Home Owner
വാട്ടർ ടാങ്കിന്റെ അകത്ത് ഏതു തരം പെയിന്റ് ആണ് അടിക്കുന്നത് ?
Shine Jacob
Home Owner
വീടിന് ഫ്രഞ്ച് വിൻഡോ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. എത്ര തിക്നെസ്സ് ഉള്ള ഗ്ലാസ് ആണ് ഇതിന് ഉപയോഗിക്കേണ്ടത് പറഞ്ഞുതരാമോ ?.
Rose mary
Home Owner
റൂഫിഗിനു ഏതു തരം ഓടുകൾ ആണ് നല്ലത്.? .
Midhun Mathew
Home Owner
ഏതു തരം സിമന്റ് ആണ് പ്ലാസ്റ്ററിങ് ചെയാൻ ഉത്തമം ?
Abraham A
Home Owner
Drawing & Dining partition ചെയ്യാന് ഏതു material ആണ് ഉപയോഗിക്കേണ്ടത്? നല്ല finish ഉണ്ടാവണം. Budget friendly ആയാൽ നല്ലത്.
Keshav Nair
Home Owner
Kitchen ഫ്ളോറിൽ ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
Celebrity Homes
Civil Engineer
വീടിന് ഫ്രഞ്ച് വിൻഡോ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. എത്ര തിക്നെസ്സ് ഉള്ള ഗ്ലാസ് ആണ് ഇതിന് ഉപയോഗിക്കേണ്ടത് പറഞ്ഞുതരാമോ?
Chandra Nidish
Home Owner
ഏതു തരം windows ആണ് വെന്റിലേഷന് ഉത്തമം ?
Arun Soman
Home Owner
വരണ്ട ഭൂമിയാണ്. ഏതു തരം ഫൌണ്ടേഷൻ ആണ് വേണ്ടത് ?
Bobby Roshan
Home Owner
വെള്ളക്കെട്ട് ഉള്ള സ്ഥലത്തു ഏതു തരം ഫൌണ്ടേഷൻ ആണ് ചെയേണ്ടത് ?.
Paul Joseph
Home Owner
structure വർക്കിന് opc ഏത് grade ആണ് ഉപയോഗിക്കേണ്ടത്? Main വാർക്ക opc ഏത് grade ആണ് ഉപയോഗിക്കേണ്ടത് ?
Baburajan P
Home Owner
വീടിന് ഏത് തരം ടൈയിൽസ് ആണ് ഉപയോഗിക്കേണ്ടത്
Keshav Nair
Home Owner
ഏതു തരം windows ആണ് വെന്റിലേഷന് ഉത്തമം ?
Chandra Nidish
Home Owner
മെയിൻ ഡോറിൽ ഏതു തരം ലോക്ക് ആണ് അനുയോജ്യം ?
Phililp Mathew
Home Owner
മുറ്റത്തു വിരിക്കാൻ ഏതു തരം കട്ടകൾ ആണ് കൂടുതൽ നല്ലത് ?
Bobby Roshan
Home Owner
ഓട് മേഞ്ഞ പഴയ വീടാണ്. അതിന്റെ കുറച്ചു ഭാഗത്തു false cealling ചെയ്യാൻ ആഗ്രഹം ഉണ്ട്. അതിനായി ഏതു മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് ?
Join the Community to
start finding Ideas &
Professionals
Jamsheer K K
Architect | Kozhikode
normal one way