hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

സ്റ്റീൽ വച്ചു staircase കൈവരി പിടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനായി ഏതു തരം സ്റ്റീൽ ആണ് ഉപയോഗിക്കേണ്ടത് ?
likes
3
comments
3

Comments


sanoj sanu
sanoj sanu

Fabrication & Welding | Thrissur

വീടിന്റെ inside ആണെങ്കിൽ 202 മതിയാകും. outside അല്ലെങ്കിൽ beach area, river side ഒക്കെ ആണെങ്കിൽ 304.

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ss 304

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

SS - 304

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store