hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

വരണ്ട ഭൂമിയാണ്. ഏതു തരം ഫൌണ്ടേഷൻ ആണ് വേണ്ടത് ?
likes
1
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഉറപ്പ് ഉള്ള മണ്ണ് ആണോ? അതാണോ ഉദ്ദേശിച്ചത്?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്താണ് വരണ്ട ഭൂമി എന്നുദ്ദേശിക്കുന്നത് , ഉറച്ച മണ്ണാണോ ? സംശയം ഉണ്ടെങ്കിൽ Soiltest ചെയ്യുക , foundation അതിൻ്റെ result അനുസരിച്ച് തീരുമാനിയ്ക്കുക. മണ്ണിൻ്റെ ഘടനയും ഭാരോദ്വഹനശേഷിയും ( Bearing capacity of soil ) അനുസരിച്ചാണ് foundation ഏത് വേണം എന്ന് തീരുമാനിയ്ക്കുക.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അതു സാരമില്ല മഴ പെയ്തോളും എന്നിട്ട് തീരുമാനിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store