hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

വെള്ളക്കെട്ട് ഉള്ള സ്ഥലത്തു ഏതു തരം ഫൌണ്ടേഷൻ ആണ് ചെയേണ്ടത് ?.
likes
0
comments
3

Comments


MS Tech manthra  engineers
MS Tech manthra engineers

Building Supplies | Ernakulam

if any technical support pl cont us

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ Season അനുസരിച്ച് മണ്ണിൻ്റെ ഘടനയിലും SBC യിലും variation ഉണ്ടാകും.അനുയോജ്യമായ ഏതുതരം shallow ഫൗണ്ടേഷൻ ആയാലും സാധാരണ കൊടുകുന്ന foundation നേക്കാൾ 50 % കൂടുതൽ design considerations കൊടുക്കേണ്ടി വരും.

Structure Lab
Structure Lab

Civil Engineer | Kozhikode

സ്ഥലം ഒരു Qualified Engineer റേ കാണിച്ച് കൃത്യമായി structural design ചെയ്ത അനുയോജ്യമായ foundation കൊടുക്കണം. ഒരു മണ്ണ് പരിശോധന നടത്തിയാൽ നന്നായിരിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store