hamburger
krishnakumar TP

krishnakumar TP

Home Owner | Palakkad, Kerala

വീടിന്റെ തറ പണിയാൻ മണ്ണ് എടുത്തപ്പോൾ പകുതി ഭാഗം ഉറപ്പുള്ള വെട്ട് പാറയും മറ്റേ പകുതി വെട്ടുകല്ല് എടുത്ത കുഴി മണ്ണ് ഇട്ട് നികത്തിയ രീതിയിലും ആണ് ഉണ്ടായിരുന്നത്.. ഇവിടെ ഇനി തറ പണിയുമ്പോൾ ഏതു തരത്തിൽ ഉള്ള ഫൌണ്ടേഷൻ ആണ് ചെയ്യേണ്ടത്?.. അറിവുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നു 🙏
likes
3
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വെട്ടുപാറ ഉള്ളിടത്ത് നിന്ന് കരിങ്കല്ല് കെട്ടി ഉയർത്തുക ( 60-80 cm height ), വെട്ടുകല്ല് കുഴി മൂടിയത് തുരന്ന്, അവിടെ column കൊടുക്കണം ( Natural ground ൽ നിന്ന് തുടങ്ങണം ) Basement level ൽ Plinth beam / tie beam ആയി എല്ലായിടവും connect ചെയ്ത് സാധരണ പോലെ മുകളിലേക്ക് പണിയാം. എന്തായാലും ഒരു Experienced Engineer ടെ Advise എടുക്കുക.

Arshiq mp
Arshiq mp

Civil Engineer | Malappuram

loose soil ulla bhakath karinkall upayokikkuka.... strong soilil ninn thanne ide thudanganam... para ullidath pedi venda ennal thazhcha ullade sookshich kaikaryam cheyyuka

SHIJIN  K
SHIJIN K

Home Owner | Kozhikode

ഇതേ അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. commentല്‍ Roy sir ഇട്ട അഭിപ്രായമാണ് ശരി

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

column footing

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

for such requirement please contact structural engineers or foundation practitioners . any how do not depend on a contactor . you can depend on a contractor for execution

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store