വെട്ടുകല്ല് എടുത്ത കുഴിയിൽ മണ്ണ് ഇട്ട് നിരത്തിയ സ്ഥലത്താണ് ഞാൻ വീട് വെക്കാൻ പോകുന്നത്.. തറ കോളം beam ഫൌണ്ടേഷൻ ആണ് വരുന്നത്..അതിന് ഏറ്റവും നല്ല steel bar use ചെയ്താൽ മതി എന്ന് കോൺട്രാക്ടറോട് പറഞ്ഞപ്പോൾ primary steel ആയ vizag നേക്കാളും വില കൂടിയത് അഗ്നി steel ആണ്.. അതാണ് best എന്ന് പറഞ്ഞു.. ചിലർ പറയുന്നു പ്രൈമറി steels use ചെയ്യാൻ.. ചിലർ പറയുന്നു എല്ലാം ISI സ്റ്റാൻഡേർഡിൽ വരുന്നതിനാൽ എല്ലാം ok ആണെന്ന്.. ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്..experts plz help🙏🙏
VIZAG ൻ്റെ Sample ഉം AGNI യുടെ sample ഉം Collect ചെയ്ത് Palakkad Engg college ൽ test ചെയ്താൽ ഏതാണ് മെച്ചമെന്നു് Result കളിൽ നിന്നും താങ്കൾക്ക് മനസ്സിലാക്കാം. Test ൻ്റെ formalities കരാറുകാരനെ ഏല്പിക്കരുത്. താങ്കൾ നേരിട്ട് കൊളേജ് ലാബ് in charge മായി Deal ചെയ്യുക. വെട്ടുകല്ലെടുത്ത കുഴിയിൽ Fillied up layer നു താഴെ നിന്നും footing തുടങ്ങിയില്ലെങ്കിൽ ഏതു കമ്പനിയുടെ rebar use ചെയ്താലും Settlement ഒഴിവാകില്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു .ഈ വിഷയം ഇന്ന് ആരോ QA യിൽ raise ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി ആശയവിനിമയം നടത്തൂ.
Yeild Stress Fe 550 വരുന്ന Steel എടുക്കുക .Brand അനുസരിച്ച് TATA ആണ് ഏറ്റവും trustable . Vizag നും കുഴപ്പമില്ല . Agni മോശമല്ല brand ആണെന്ന് അഭിപ്രായമില്ല നമുക്ക് Tensile Strength ആണ് പ്രധാനമായും വേണ്ടത് . നല്ല brand കൾ അവരുടെ കമ്പിയിൽ punchmark കൊടുക്കും , tag കൊടുക്കും .
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Roy Kurian
Civil Engineer | Thiruvananthapuram
Yeild Stress Fe 550 വരുന്ന Steel എടുക്കുക .Brand അനുസരിച്ച് TATA ആണ് ഏറ്റവും trustable . Vizag നും കുഴപ്പമില്ല . Agni മോശമല്ല brand ആണെന്ന് അഭിപ്രായമില്ല നമുക്ക് Tensile Strength ആണ് പ്രധാനമായും വേണ്ടത് . നല്ല brand കൾ അവരുടെ കമ്പിയിൽ punchmark കൊടുക്കും , tag കൊടുക്കും .
Shan Tirur
Civil Engineer | Malappuram
കമ്പി test ചെയ്യാൻ ഉള്ള option und