hamburger
Divya PViswanath

Divya PViswanath

Home Owner | Thrissur, Kerala

വീടിന്റെ കുറച്ചു portions exposed brick ചെയ്യാൻ ഉദ്ദേശിക്കുന്നു. ഏതു തരം bricks ആണ് അതിനായ് ഉപയോഗിക്കേണ്ടത്?? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം??
likes
0
comments
2

Comments


CABINET stories 9495011585
CABINET stories 9495011585

Interior Designer | Thrissur

tile brick available aanu different shades 2*8 inches price range starts 13 per pc

Renjith Ravindran
Renjith Ravindran

Civil Engineer | Ernakulam

കണ്ണൂർ വെട്ടുകല്ലാണ് ഏറ്റവും നല്ലത്. പോളീഷ് ചെയ്യണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store