hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

ബെഡ്റൂമും ബാത്ത്റൂമും റിനോവൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.ബാത്ത്റൂമിലേക്ക് കൺസീൽഡ് ആയ ക്ലോസെറ്റ് ടാങ്ക് വെക്കണമെന്ന് താല്പര്യമുണ്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ?.
likes
2
comments
5

Comments


Jithin  kulathinal
Jithin kulathinal

Electric Works | Idukki

ഇലക്ട്രിക് വർക്ക്‌ കഴിഞ്ഞതാണോ

Jithin  kulathinal
Jithin kulathinal

Electric Works | Idukki

നല്ല കമ്പനി നോക്കി consaled ഫ്ലഷ് ടാങ്ക് എടുക്കുക ,

shakeer mm
shakeer mm

Plumber | Ernakulam

ekm ആണ് place

shakeer mm
shakeer mm

Plumber | Ernakulam

നല്ല കമ്പനി നോക്കി തിരഞ്ഞെടുക്കു വാൾ ക ൺസിൽഡ് ചെയ്യാതെ കട്ട കെട്ടി set ചെയ്യൂ 👌👌👌

Jithin  kulathinal
Jithin kulathinal

Electric Works | Idukki

bathroom ഭിത്തി വെട്ടാട് ചെയ്യുന്നതാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store