hamburger
nivedya murali

nivedya murali

Home Owner | Palakkad, Kerala

വീടിന്റെ ബേസ്മെന്റ് കെട്ടുമ്പോൾ sanitary arrangement നു എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ
likes
2
comments
2

Comments


Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

യൂറോപ്യൻ water closet ൻ്റെ 4" drainage,2" waste water line കുളിക്കുന്ന വെള്ളം പോകാൻ എന്നിവ കടന്നു പോകുന്ന രീതിയിൽ basementil hole തറ പണിയുമ്പോൾ തന്നെ ഇട്ടു വയ്ക്കുന്നത് നല്ലതാണ്. അത് closet,showerinte position ഒക്കെ നോക്കി ആണ് hole ഇട്ടു വെക്കേണ്ടത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നാം building plan തയ്യാറാക്കുമ്പോൾ തന്നെ MEP drawing കൂടി തയ്യാറാക്കുക . Interior design drawing ഉണ്ടായാൽ നല്ലത് . അപ്പോൾ 110 mm dia വരുന്ന Septic tank ലേക്ക് പോകുന്ന Waste line , Waste water line , drinking waterline എല്ലാം പിന്നീട് ഭിത്തിയോ ,Plinth beam ഒക്കെ പൊട്ടിയ്ക്കാതെ Sleeve കൊടുത്ത് safe ആയി ചെയ്യാം. പണിയിൽ rework , demolishen ഒക്കെ ഒഴിവാക്കാം ചെലവും ലഭിയ്ക്കാം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store