hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

വീടിൻറെ സ്ലാബിനു കോൺക്രീറ്റ് കൂട്ടുമ്പോൾ ഏത് ratio യിലാണ് കൂട്ടേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
2
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

1: 1.5:3 ( M 20 ) Graded metal is ideal for roof slab work .

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629341116}} 2001 ലെ റിപ്പബ്ലിക്ക ദിനത്തിൽ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ 20023 പേരുടെ ജീവഹാനിയും ,മറ്റു നഷ്ടങ്ങളുടെയും സാഹചര്യത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് ഭൂകമ്പ പ്രതിരോധ മാർഗ്ഗങ്ങൾ പാലിച്ചുകൊണ്ടുള്ള നിർമ്മിതിയുടെ Design പരിഷ്കാരത്തിൽ RCC mixനും പ്രാധാന്യം കൊടുത്തിരുന്നു. RCC Structural element കൾക്ക്M 20 ( 1: 1.5:3) യിൽ കുറയാത്ത concrete mixകൾ തന്നെ ഉപയോഗിക്കേണ്ടതാണെന്നും ശുപാർശ ചെയ്തു കൊണ്ടുള്ള സർക്കുലർകണ്ടിരുന്നതായും ഓർക്കുന്നു. ചിലകരാറുകാർ കൊട്ടക്കണക്കും,ചട്ടി ക്കണക്കും പറയുന്നതു തന്നെ വീടുപണിയുന്നവരെ തെറ്റിധരിപ്പിക്കാനാണ്. ഈ വിഷയത്തിൽ ഞാൻ കുറിച്ചിട്ട Post Kolo community Page ൽ കൂടി വായിച്ചവർ നിരവധിയാണ്. Concrete Mixകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ താൽപര്യമുള്ളവർ പ്രസ്തുത Post വായിച്ചു നോക്കി അഭിപ്രായങ്ങൾ പങ്കുവെയ്ക്കാവുന്നതാണു്.

Joy Asok
Joy Asok

Civil Engineer | Kollam

minimum 1:2:4 mix. But quality works, it will be 1:1.5:3. കുട്ടയുടെ എണ്ണം അതിന്റെ വലിപ്പത്തി അനുസരിച്ചിരിക്കും

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

minimum mix 1:2:4

Haris t p
Haris t p

Contractor | Kozhikode

ഒരുചാക്ക് സിമെന്റിന് 4 കോട്ട എംസന്റ് 7 കോട്ട മെറ്റൽ

Adarsh t m
Adarsh t m

Civil Engineer | Kozhikode

1:1.5:3

MUHAMMED ASLAM
MUHAMMED ASLAM

Civil Engineer | Kozhikode

1:1.5:3

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store