hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

എൻറെ വീടിൻറെ ദർശനം പടിഞ്ഞാറോട്ടാണ് കൊടുത്തിരിക്കുന്നത് വാസ്തു അനുസരിച്ച് മെയിൻ ഗേറ്റ് എവിടെ വെക്കണം എന്ന് പറഞ്ഞു തരാമോ?.
likes
1
comments
2

Comments


Madathil  Construction  Interiors
Madathil Construction Interiors

Contractor | Kottayam

വെസ്റ്റ് side 9ആയീ ഭാഗിച്ചിട്ട് south വെസ്റ്റ് കോണിൽ നിന്നും 3 or 4 ഭാഗത്തു വേണം മെയിൻ gate സ്ഥാപിക്കാൻ

Tinu J
Tinu J

Civil Engineer | Ernakulam

വടക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും കുറച്ച് പടിഞ്ഞാറോട്ടും മാറി മെയിൻ ഗേറ്റ് കൊടുക്കാവുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store