hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

ഒരു നിലയുള്ള വീടാണ് ടാപ്പിലെ വെള്ളത്തിന് ഫോഴ്സ് കിട്ടുവാൻ വാട്ടർ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം എന്ന് പറഞ്ഞു തരാമോ? .
likes
0
comments
2

Comments


Mohammed shaheer msr
Mohammed shaheer msr

Civil Engineer | Malappuram

tangil nine iraguna pipe yathara incha chilla idathe pipe mattiyal force kudum

jayakumar K
jayakumar K

Electric Works | Pathanamthitta

വീടിന്റെ മുകളിൽ 5അടി പൊക്കത്തിൽ ഒരു സ്റ്റാൻഡിന്റെ മുകളിൽ വെച്ചിട്ട് 1.5ഇഞ്ച് പൈപ്പ് ഇറക്കുക . മുകളിലത്തെ നിലയിലെ ഷവറിൽ നിന്നും 8 അടി പൊക്കത്തിൽ വാട്ടർ ടാങ്ക് വെച്ചാൽ ഷവറിൽ വെള്ളം കിട്ടു അതിനാണ് സ്റ്റാൻഡിൽ വെക്കുവാൻ പറഞ്ഞത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store