hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

ആദ്യമായിട്ടാണ് ഒരു സ്ഥലം വാങ്ങാൻ പോകുന്നത് .ആറ് സെൻറ് സ്ഥലം ആണ് എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട എന്ന് പറഞ്ഞു തരാമോ?
likes
2
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരുപാട് പ്രോപ്പർട്ടി വാങ്ങിക്കുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. *വെള്ളം *റോഡ് *തരം മാറ്റിയ ഭൂമി ആണെങ്കിൽ അതിന്റെ എല്ലാ രേഖകളും *പിന്നെ മണ്ണ് *അടുത്ത് അങ്ങാടി, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സ്കൂൾ

sumesh
sumesh

Carpenter | Kannur

ആദ്യം വഴി,വെള്ളം, മണ്ണിന്റെ ഘടന, (നിർമാണം നടത്താൻ ചിലവ് കൂടുകയും കുറയുകയും ചെയ്യും)തുടങ്ങിയവ

Haris Mohammed
Haris Mohammed

Civil Engineer | Kasaragod

1.Road 2.water 3.soil 4.nearest school& hospital 5.minimum width 10m or 9m 6.flood undavunna vellam ketti nilkunna area aanonn koodi nokunnadh nalladhann

Kiran Krishna R
Kiran Krishna R

Home Owner | Ernakulam

vellakkett undavunna sthalamano ennu nokkam.

sijo wilson
sijo wilson

Home Owner | Thiruvananthapuram

water resource

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store