hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ചെറിയ പ്ലോട്ട് ആണ്. വീട് പണിയുമ്പോൾ എല്ലാ സൈഡിലേക്കും മിനിമം സെറ്റിങ്ങ് ഔട്ട് എത്ര വച്ച് കൊടുക്കണം എന്ന് പറഞ്ഞു തരാമോ?.
likes
1
comments
3

Comments


RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

സ്ഥലമെത്ര?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിങ്ങൾ plan വരപ്പിച്ച് approval എടുത്തില്ലേ ? setback ഒക്കെ അങ്ങനെ ചെയ്യുന്ന drawing ൽ ഉണ്ടാകുമല്ലോ

Sooraj Raveendran
Sooraj Raveendran

Civil Engineer | Kozhikode

എത്ര സെന്റ് ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store