hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

വീടിൻറെ കാർപോർച്ച് ഫ്ലോറിന് കോൺക്രീറ്റ് കൂട്ടുമ്പോൾ ഏത് ratio യിലാണ് കൂട്ടേണ്ടത് , എത്ര കനം കൊടുക്കണം എന്ന് പറഞ്ഞു തരാമോ?. ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

1:5:10 ചെയ്യാം , 7.5 മുതൽ 10 CM വരെ ഘനം കൊടുക്കാം ഒരു ലെയർ 1.5 ഇഞ്ച് മെറ്റൽ ( 40 mm ) കൊണ്ട് ആദ്യത്തെ ലെയർ ചെയ്യുക , അടുത്ത ലെയർ 20 mm metal ( 1:3:6 ) കൊണ്ട് finish ചെയ്യുക.

Rishin Karakkunnu
Rishin Karakkunnu

Gardening & Landscaping | Malappuram

minimum 3 inch

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store