hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ടാപ്പിലെ വെള്ളത്തിന് ഫോഴ്സ് കിട്ടുവാൻ വാട്ടർ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം എന്ന് പറഞ്ഞു തരാമോ? .
likes
0
comments
2

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

height 6-7 m

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു സാധാരണ വീട്ടാവശ്യത്തിന് 1000 ലിറ്ററിൻ്റെ ടാങ്ക് മതി . രണ്ടാമത്തെ നില ഉണ്ടെങ്കിൽ, 7-8 മീറ്റർ ഉയരത്തിൽ കൊടുത്താൽ ആവശ്യത്തിന് pressure കിട്ടും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store