hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

പ്ലംബിങ് വർക്ക് തുടങ്ങാൻ പോവുകയാണ്.PVC പൈപ്പിൻറെ ഏത് ഗേജ്ജ് ഉള്ള മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?. ?.
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പറ്റുമെങ്കിൽ CPVC ഉപയോഗിയ്ക്കുക . pressure ഉള്ള water line കൾക്ക് ASTM standard ഉള്ള schedule 40 പൈപ്പുകൾ ഉപയോഗിയ്ക്കുക . waste water line കൾ 50mm ൽ കുറയരുത് , കഴിവതും 4 Kg f / 0.4 mpa ,class 4 ൽ കുറയാത്തത് ഉപയോഗിയ്ക്കുക , Closet ൽ നിന്നും പോകുന്ന line കൾ എല്ലാം 6 Kgf / 0.6mpa ഉപയോഗിയ്ക്കുക , maximum airvent കൊടുക്കുക , cleanout കൊടുക്കുക . waste line ഒരു pipe ഉം 4 Kg ൽ കുറഞ്ഞത് ഉപയോഗിയ്ക്കരുത് . Kelachadra, പോലെ Standard material ഉപയോഗിയ്ക്കുക . ഒരു Experienced mechanical engineer , Plumber എന്നിവരുടെ ഉപദേശത്തിൽ MEP drawing തയ്യാറാക്കി വർക്ക് ചെയ്യുക.

Denson Dd pipeworld
Denson Dd pipeworld

Plumber | Ernakulam

concealed pipe cpvc SDR 11 soil and waste 6kg/f water supply Astm pipe Sh40 Astm fittings sh80

Siva Siva
Siva Siva

Electric Works | Kollam

Finolex nalla company anu

akash aj
akash aj

Plumber | Wayanad

use good quality materials only

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store