hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

എൻറെ വീട് പുതുക്കി പണിയുകയാണ് പഴയ വാർക്കയും പുതിയ വാർക്കയും ജോയിൻ ചെയ്യുന്ന ഭാഗത്ത് ലീക്കേജ് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
2
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Waterproofing ✅️

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ബോണ്ടിങ് എജന്റുകൾ ഉണ്ട് അത് അടിച്ച് കൊടുത്ത ശേഷം പുതിയ കോൺക്രീറ്റ് ചെയ്യുക

ബോണ്ടിങ് എജന്റുകൾ ഉണ്ട് അത് അടിച്ച് കൊടുത്ത ശേഷം പുതിയ കോൺക്രീറ്റ് ചെയ്യുക
mericon designers
mericon designers

Water Proofing | Wayanad

Dr.fixit bonding epoxy 1kg pack is available in hardware and paint shops almost rs 750 per kg please use this at joints

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store