hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

വീടിന് പെയിൻറ് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് പറഞ്ഞു തരാമോ? .
likes
1
comments
10

Comments


sajith sahadevan
sajith sahadevan

Painting Works | Palakkad

quality meterial use use cheyyuva paintinte quantity anusarichu water cherthan padulluu

dinesh  kb
dinesh kb

Painting Works | Thrissur

dim colur selct chythal bright and are kitthu

ദിലീപ് ഇക്കെ ദിലീപ്
ദിലീപ് ഇക്കെ ദിലീപ്

Painting Works | Kottayam

വൈറ്റ് സിമിന്റെ അടിക്കുമ്പോൾ ഈർപ്പം തങ്ങി നിൽക്കാൻ ചാൻസ് ഉള്ള ഭാഗം Dr Fix ചേർത്ത് അടിക്കുക പുട്ടിയിട്ട് Primer അടിക്കുവാൻ ശ്രമിക്കുക, ബെയിസ്മെന്റ് ചേർന്ന് 2 അടി പൊക്കത്തിൽ 2 K യോ വാർട്ടർ Proof ഏതെങ്കിലും ചെയ്താൽ നല്ലതാണ്, പുറംചുവരുകൾ നല്ല Paint അടിക്കുക.

Sandhyav Viji
Sandhyav Viji

Painting Works | Alappuzha

ബ്രാൻഡ്‌ പെയിന്റ് വാങ്ങി അടിക്കു

Syam Lal rainbow painting service
Syam Lal rainbow painting service

Painting Works | Alappuzha

paint mettirialls athinte. quality, avar urappu parayunna.. warrenty. ippol nilavil. 4quality paint available anu..3.year, 5,year, 7year, 10year more info.. pls contact 9747543276

shinu up
shinu up

Home Owner | Malappuram

ക്വാളിറ്റി പെയിന്റിംഗ് ഗ്രൂപ്പ് _8590921631

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

Photos of the house, how many windows are wood or mettal, where to put the putty, if there is any polish, if you tell me only this much, I can tell you the full rate,,,,

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

painting, polishing, texture work, wood graims, putty work ക്ലൈന്റിന്റെ ഇഷ്ടനുസരണം ഉത്തരവാദത്തോടെ ചെയ്തു കൊടുക്കുന്നു plz call 9526715561

smart painting working SHAJI ay
smart painting working SHAJI ay

Painting Works | Ernakulam

സ്മാർട്ട് പെയിൻറിംഗ് വർക്ക്8089133156

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store