hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

ജിപ്സം ബോർഡ് കൊണ്ട് ഫോൾസ് സീലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാമോ?.
likes
5
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Air Holes adaykkuka. proper aay light point set cheyyuka, ceiling fan idunnundel athinulla rad ittuvekkuka.... etc

Shan Tirur
Shan Tirur

Civil Engineer | Malappuram

പരിജയ സമ്പന്നൻ ആയിട്ടുള്ള പണിക്കാരെ കൊണ്ട് ചെയ്യ്ക്കുക.നല്ല quality ഉള്ളത് തന്നെ തിരഞ്ഞെടുക്കുക.simple ആയിട്ടുള്ള models ചെയ്യുക. light ന് പോയിന്റ് ഇടുമ്പോൾ ഒക്കെ currect ആയിട്ട് ചെയ്യ്ക്കുക.

renjith  pattanippara
renjith pattanippara

Service Provider | Kozhikode

വർഗോള പോലുള്ള കൂടുതൽ ഡിസൈനുകൾ ഒഴിവാക്കുക കഴിവതും സിംബ്ൾ ഡിസയിനുകൾ ചെയ്യുക അല്ലെങ്കിൽഎട്ടുകാലി വലതുടയ്ക്കാനെ സമയം കാണു

sahad musthafa
sahad musthafa

Architect | Kannur

hight maximum 9feetil cheyyaan sramikkuka false ceiling cheyyunnath chood kurayaanum koodi aan appo maximum nammude tile levelil ninn topilek 9feetil cheyyan sramikkuka . proper aaytaano channels hang cheyyunnath enn sradhikkuka 2feet 1.5 feet maximum channel gap paadulluu.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store