hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

ഫോൾസ് സീലിങ് ചെയ്തതിനുശേഷം മുകൾ നിലയിലെ flooring tile ചെയ്യുന്ന സമയത്ത് വർക്കിന്റെ ഭാഗമായി വെള്ളം ഉപയോഗിക്കാറുണ്ട്. അപ്പോൾ സീലിങ്ങ് നനയാതെ എങ്ങനെ മാനേജ് ചെയ്യാം ?
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

tile n gum upayogikkuka. nanaykkeda

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

its task. വെള്ളം ഇറങ്ങാതിരിക്കാൻ നമുക്ക് practical ആയി ചെയ്യാൻ പറ്റുന്നതെന്തും ചെയ്യാം. > കോട്ടൺ തുണി slab edge ൽ വെക്കാം. > വെള്ളം ഒരുപാട് ഒഴിക്കാതെ തുണി നനച്ചിടുക. > മുകൾ ഭാഗം സിമന്റ്‌ ൽ ഒട്ടിക്കുന്നതിന് പകരം gum ഉപയോഗിക്കുക etc..


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store