hamburger
M S Rajesh

M S Rajesh

Home Owner | Malappuram, Kerala

ക്ളോസെറ്റ്, വാഷ് ബേസിൻ, എന്നിവ സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
likes
2
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

damage undo illeyo. complete sparesum check cheyyuka that's all keep it in safe

Shan Tirur
Shan Tirur

Civil Engineer | Malappuram

ningalude bathroom nte size anusarich meterials edukkuka. nalla brand edukkuka.

SREESH A
SREESH A

Plumber | Kozhikode

plumber ആയിട്ട് സംസാരിച്ചതിന് ശേഷം സാധനം സെലക്റ്റ് ചെയ്യുക പലതിനു പുറംമോടി മാത്രമേ കാണും മെയിന്റെ നസ് ബുദ്ധിമുട്ടായിരിക്കും

Tinu J
Tinu J

Civil Engineer | Ernakulam

പ്ലംബിങ് വർക്ക് തുടങ്ങുന്നതിനു മുന്നേ ബാത്ത്റൂമിലേക്ക് ഉപയോഗിക്കുന്ന ക്ലോസെറ്റിലനെ പറ്റിയും വാഷ്ബേസിൻനെ പറ്റിയും കൂടാതെ മറ്റു ഫിറ്റിംഗ്സ്സുളെ പറ്റിയും വ്യക്തമായ ഒരു ധാരണ നമുക്കുണ്ടായിരിക്കണം. പല കമ്പനികളുടെ പ്രോഡക്ടുകൾക്കും പല അളവുകൾ ആണ്. എന്തിന് ഒരു കമ്പനിയുടെ വിവിധ മോഡലുകൾക്ക് തന്നെ പല ആളവുകളാണ്. അതുകൊണ്ടുതന്നെ ബാത്റൂമിലേക്ക് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന മെറ്റീരിയൽസ്സിൻറെ കമ്പനിയും അതിൻറെ മോഡലുകളും കൃത്യമായി ആദ്യമേ തന്നെ തീരുമാനിച്ചുറപ്പിച്ചതിനുശേഷം വേണം പ്ലംബിങ് വർക്ക് ചെയ്തു തുടങ്ങുവാൻ എങ്കിൽ മാത്രമേ ആ ഫിറ്റിംഗ്സ് കറക്റ്റ് ആയിട്ട് ഫിക്സ് ചെയ്യുവാൻ സാധിക്കുകയുള്ളൂ .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store