hamburger
peeyush haridas

peeyush haridas

Home Owner | Thrissur, Kerala

പൂജ മുറിയുടെ മുന്നിൽ വാഷ് ബേസിൻ വന്നാൽ കുഴപ്പമുണ്ടോ
likes
3
comments
5

Comments


SPADE Builders
SPADE Builders

Contractor | Thiruvananthapuram

ഇറച്ചിയും മീനും വെക്കുന്ന വീടിന്റ ഉള്ളിൽ പൂജ മുറി പണിയുന്നതിൽ ആർക്കും ഒരു കുഴപ്പമില്ല.. ഇതെല്ലാം കഴിച്ചിട്ട് വൃത്തി ആക്കുന്ന വാഷ് ബേസിൻ വെയ്ക്കുന്നതിന് എന്തിനാണ് ഇത്ര കൂലങ്കുഷിതമായി ആലോചിക്കുന്നത്..

Jamsheer K K
Jamsheer K K

Architect | Kozhikode

പാടില്ല

ONE 1 ARCHITECTS
ONE 1 ARCHITECTS

Architect | Kottayam

kuzhappammilla kanan bhagi kuravu undavum athre ullu.

k vijayan menon
k vijayan menon

Contractor | Thrissur

sthalamundenkil ബേസ് ന് ഒരു ഡെക്കറേറ്റീവ് പാർട്ടീഷൻ കൊടുക്കുക

Sujeesh  ks
Sujeesh ks

Interior Designer | Thiruvananthapuram

No. Everything depends on Vasthu sasthra..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store