Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ku unnikrishnan
Home Owner | Malappuram, Kerala
പൂജ മുറിയുടെ മുന്നിൽ ഉള്ള സ്ഥലം ആണ്........ഒരു ഭാഗം പർഗോള പോലെ അന് കൊടുത്തിട്ടുള്ളത് ഇവിടെ കൊടക്കൻ പറ്റിയ സ്പേസ് utilising Ideas ഉണ്ടോ
5
1
Comments
perfect interior solution
Carpenter | Malappuram
More like this
ku unnikrishnan
Home Owner
ഈ കോണിയുടെ അടിയിൽ കൊടക്കാൻ പറ്റിയ small courtyard പോലെ അല്ലെങ്കിൽ ഒരു ബുദ്ധ പ്രതിമ ഒക്കെ വെക്കാൻ പറ്റി ideas ഉണ്ടോ
Mohammed Asif
Home Owner
ഇവിടെ അണ് living area set ചെയ്യാൻ ഞാൻ ഉദ്ദേശികകുന്നുണ്ട് പറ്റിയ എന്തങ്കിലും നല്ല മോഡൽ suggestions തരൻ ഉണ്ടോ (with plan)
Welcome Real Estate
Contractor
ഇത് പോലെ ചെയ്യുന്നവർ ഉണ്ടോ? വളാഞ്ചേരി ഏരിയ യിൽ ചെയ്യാൻ എത്ര rate??
ku unnikrishnan
Home Owner
stairsnte ഇവിടെ കൊടുക്കാൻ പറ്റിയ window ഡിസൈൻ ഉണ്ടെങ്കിൽ അയക്കുമോ
Muneer MV
Home Owner
ഈ കൊടുത്തിരിക്കുന്ന കാബോര്ഡിന് പിറകിൽ ബാത്റൂം ആണ് ഇത്തിൽ ലീക് വരാൻ സാധ്യത ഉണ്ടോ? പ്ലാസ്റ്ററിങ് മുമ്പ് ആയി ലീക് വരാതിരിക്കാൻ എന്തങ്കിലും ചെയ്യണോ?
Suraj M
Home Owner
First floor ബെഡ്റൂമിൽ ഇതേ പോലെ balcony സൈഡിൽ ഗ്ലാസ് sliding door വെക്കണം എന്നുണ്ട്. പക്ഷെ സെക്യൂരിറ്റിക്ക് വേണ്ടി ഗ്രിൽ ഇടുന്നതാണോ നല്ലത് അല്ലെങ്കിൽ വേറെ എന്തെങ്കിലും idea ഉണ്ടോ
Muhammed Sahil
Home Owner
ഈ നീളത്തിൽ ഉള്ള ഭാഗത്ത് ചെയ്യാൻ പറ്റിയ ഡിസൈൻ ഉണ്ടോ?
naseer cp
Home Owner
ഇവിടെ ചെയ്യാൻ പറ്റുന്ന നല്ല ഒരു മോഡൽ വേണം
Muhammad Nourish - kp Paathoos vlog
Home Owner
ഈ മാർക്ക് ചെയ്തതിന്റെ പുറകിൽ courtyard ആണ് ഇവിടെ ഗ്ലാസ് ആണോ വെക്കേടത് അല്ലകിൽ വേറെ ഏതാകിലും ഡിസൈൻ ചെയ്താൽ മതിയോ? ഉള്ളിലേക്ക് വെളിച്ചം വേണം. പുതിയ ഡിസൈൻ ഉണ്ടകിൽ അയച്ചുതരുമോ? പ്ലീസ്?
sukumar s
Home Owner
veed nte hall ninnu room leku pokkuna portion annu. ethu enkanne design cheyyam(eppol thepp pani nadakkunu. please reply.
ku unnikrishnan
Home Owner
ഈ മാർക്ക് ചെയ്ത ഭാഗം (ഡബിൾ height ലിവിങ് റൂമിന്റെ മുകൾ ഭാഗം ആണ് ) ഇവിടെ beam കൊടുക്കണ്ട ആവശ്യം ഉണ്ടോ.
MAKSYS COMPUTER
Home Owner
ഇത് ഓഫീസ് റൂം സ്പേസ് ആണ് ഇവിടെ ഒരു ഗ്ലാസ് പാർട്ടീഷൻ ഉദ്ദേശിക്കുന്നു അത് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യുന്നതാണോ അല്ലെങ്കിൽ എംഎസിലെ വെൽഡ് ചെയ്തിട്ട് ക്ലാസ് എന്നാണോ നല്ലത് ഏതായിരിക്കും ലുക്ക് വയസ്സ് നന്നായി ഇരിക്കുക ലൈഫും ഏതായിരിക്കും എക്സ്റ്റൻസ് എങ്ങനെ ആയിരിക്കും വരുന്നത് അലുമിനിയത്തിൽ ചെയ്യുമ്പോൾ ഷെയ്ക്ക് വരാൻ ചാൻസ് ഉണ്ടോ
Siddiq Ummer
Home Owner
PLEASE HELP ME FRIENDS,ഈ വീടിന് ലിവിങ് റൂം ഇല്ലാത്തതുകൊണ്ട് പോർച്ച് ഒഴിവാക്കി ലിവിങ് റൂം പണിതു. ഫ്രണ്ടിലെ ഡോർ എടുത്തുമാറ്റി ലിവിങ് റൂമിലേക്ക് വച്ചു പഴയ ഡോർ നിന്ന സ്ഥലത്ത് പർഗോള ചെയ്തു.ഇപ്പോൾ ഒരു ബോർ പോലെ തോന്നുന്നു. വേറെ എന്തെങ്കിലും ഉപായമുണ്ടോ?
manu ms
Home Owner
ഇവിടെ ചെയ്യാൻ പറ്റിയ നല്ല ഡിസൈൻ ഏതാണ്
semi k
Home Owner
മാർക്ക് ചെയ്ത ഭാഗത്ത് ഗ്ലാസ് വർക്ക് ചെയ്യാൻ ആണ് ആഗ്രഹം സേഫ്റ്റി ആയിട്ട് ചെയ്യാൻ പറ്റുന്ന ഗ്ലാസ് വർക്ക് ഡിസൈൻ പറഞ്ഞു തരവോ
ku unnikrishnan
Home Owner
ഈ ഒരു ഭാഗം highlight ചെയ്യാൻ എന്താണ് മാർഗം. plz share ur valuable ideas
MAKSYS COMPUTER
Home Owner
ചുമർ കെട്ടുമ്പോൾ ചങ്കല്ലകൾക്കിടയിൽ സിമൻറ് കേറിയിട്ടില്ല കോൺട്രാക്ടർ പറഞ്ഞത് പ്ലാസ്റ്റർ ചെയ്യുമ്പോൾ കറക്ടാവുമെന്ന് ഇത് ക്രാക്ക് വരാൻ ചാൻസ് ഉണ്ടോ വീട്ടിലെ ബലക്ഷയം ഉണ്ടാവാൻ ചാൻസ് ഉണ്ടോ? ഇത് ഇനി എന്താണ് ചെയ്യേണ്ടത് വയറിങ് ചെയ്യുമ്പോഴാണ് കൂടുതൽ മനസ്സിലാവുന്നത് പലയിടത്തും ഇങ്ങനെ കാണുന്നുണ്ട്
vishnu b
Home Owner
വീടിന്റെ vew നഷ്ടപ്പെടാതെ ഫ്രണ്ട് ഭാഗത്ത് ഷീറ്റ് ഇടാൻ പറ്റിയ മോഡൽ ഉണ്ടോ (കാർ പോർച്ചിന്റെ ഫ്രണ്ട് ഭാഗം )location മലപ്പുറം തിരൂർ
jaz k
Home Owner
ഇവിടെ മുകളിൽ നിന്നും വെള്ളം ഒലിച്ചു താഴ ജനലിൽ തെറിച്ചു വിഴുന്നു,( red) മാർക്ക് ചെയ്ത സ്ഥാലം കോൺഗ്രീറ് കട്ട് ചെയ്യാൻ പറ്റുമോ, അല്ലെങ്കിൽ വേറെ എന്തെങ്ങിലും പരിഹാരം ഉണ്ടോ
Santhosh Kumar
Home Owner
12. 6. 4. ഈ സൈസ് ഇന്റർലോക് പടവ് ചെയ്യാൻ അറിയുന്നവർ ഈ നമ്പറിൽ ഉടനെ കോൺടാക്ട് ചെയ്യുക സ്ഥലം ബാംഗ്ലൂർ.8301042160
Join the Community to
start finding Ideas &
Professionals
perfect interior solution
Carpenter | Malappuram