Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Fathima Nizam
Home Owner | Malappuram, Kerala
Hindware italian collection സിൽ നല്ല വാഷ് ബേസിൻ സെറ്റ് അവൈലബിൾ ആണോ ?
2
0
More like this
Asif Mohammed
Home Owner
അടുക്കളയിൽ വാഷ് ബേസിൻ യൂണിറ്റിന്റെ സൈസ് എങ്ങനെ തീരുമാനിക്കാം
Sreekumar Sankar
Home Owner
Hindware italian collection നു എന്ത് വില ആണ് ?
Sreekumar Sankar
Home Owner
Local ആയിട്ട് അവൈലബിൾ ആയിട്ടുള്ള നല്ല ടൈൽ ബ്രാൻഡ് ഏതാണ് ?.
Babu Kaipatambil
Home Owner
റൂഫിംഗ് ഉപയോഗിക്കുന്ന ":zingalu"" എന്ന മെറ്റീരിയൽ തൃശ്ശൂരിൽ അവൈലബിൾ ആണോ? anyone knows please contact me 6235303885
Sreekumar Sankar
Home Owner
വീട്ടിൽ ഇൻഡോർ ഗാർഡൻ സെറ്റ് ചെയ്തു. അതിനു മുകളിൽ ഓപ്പൺ കൊടുത്ത് ഗ്ലാസ് ഇടുന്നത് നല്ലത് ആണോ?
peeyush haridas
Home Owner
പൂജ മുറിയുടെ മുന്നിൽ വാഷ് ബേസിൻ വന്നാൽ കുഴപ്പമുണ്ടോ
Fathima Nizam
Home Owner
Tata യിൽ ഡബിൾ ഡോർAnd 1/ 4 V/s 3/ 4 സൈസിൽ ഡോർ സെറ്റ് ടാറ്റയിൽ അവൈലബിൾ ആണോ ?
Jithin Varghese
Home Owner
Local ആയിട്ട് അവൈലബിൾ ആയിട്ടുള്ള നല്ല ടൈൽ ബ്രാൻഡ് ഏതാണ് ?
Sajeev Nair
Home Owner
ബെഡ്റൂമിൽ ചെറിയ ഒരു പേർസണൽ ഫ്രിഡ്ജ് സെറ്റ് ചെയുന്നത് നല്ലത് ആണോ? .
Ameer Parappurath
Home Owner
വീടിന്റെ staircase ഇതു പോലെ സെറ്റ് ചെയ്യാൻ കഴിയുമോ possible ആണോ എന്തെല്ലാം ശ്രദ്ധിക്കണം ചെയ്തവർ ഉണ്ടോ
Asif Mohammed
Home Owner
കുറഞ്ഞ ചിലവിൽ ഏതു കമ്പനിയുടെ വാഷ് ബേസിൻ ആണ് നല്ലത് ?.
Muhammed Sunfad
Home Owner
വീടിന്റെ പോർച്ചിന്റെ തൂണുകൾക്ക് വൈറ്റ് വാഷ് ആണോ disigning ആണോ നല്ലത്
Elizabeth Eapen
Home Owner
ക്ലാഡിങ് ടൈൽ rough surface മാത്രം ഉള്ളത് ആണോ അവൈലബിൾ ആയിട്ട് ഉള്ളു. ?
Deepak Rajendran
Home Owner
gas കുറ്റി പുറത്ത് വച്ചു ഇപ്പോൾ അടുക്കള സെറ്റ് ചെയുന്നു. ഇത് നല്ലത് ആണോ?
Vibin Thomas
Home Owner
വീട്ടിൽ ഇൻഡോർ ഗാർഡൻ സെറ്റ് ചെയ്തു. അതിനു മുകളിൽ ഓപ്പൺ കൊടുത്ത് ഗ്ലാസ് ഇടുന്നത് നല്ലത് ആണോ?
M S Rajesh
Home Owner
ക്ളോസെറ്റ്, വാഷ് ബേസിൻ, എന്നിവ സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
Praveen R Nair
Home Owner
TATA PRAVESH ഡോറുകൾ രണ്ട് പാളി അവൈലബിൾ ആണോ ?
Jithin Varghese
Home Owner
ക്ലാഡിങ് ടൈൽ rough surface മാത്രം ഉള്ളത് ആണോ അവൈലബിൾ ആയിട്ട് ഉള്ളു? ?
Gokul Akhil
Home Owner
ജനലിനോട് ചേർന്നു ഇരിപ്പിടം പോലെ സെറ്റ് ചെയുന്നത് നല്ലത് ആണോ? എങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?
Gokul Akhil
Home Owner
Kajaria ആണോ rajasthan ആണോ ടൈൽ എടുക്കാൻ നല്ല ബ്രാൻഡ് ?
Join the Community to
start finding Ideas &
Professionals