hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

ബെഡ്‌റൂമിൽ ചെറിയ ഒരു പേർസണൽ ഫ്രിഡ്ജ് സെറ്റ് ചെയുന്നത് നല്ലത് ആണോ? .
likes
2
comments
6

Comments


JAYARAJ V.K
JAYARAJ V.K

Home Owner | Kollam

വെള്ളമടി ഒഴിവാക്കാൻ പറ്റില്ല അല്ലേ?

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

കാശുണ്ടെങ്കിൽ വലുത് തന്നെയാകാലോ

𝚒𝚗𝚂𝙸𝙳𝙴  ᴅᴇᴄᴏʀ  ғᴜʀɴɪsʜɪɴɢs
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs

Interior Designer | Malappuram

ബെഡ് റൂമിൽ നിന്നും കിച്ചൺ വരെ നടക്കാൻ ബുദ്ധിമുട്ടാണ് എങ്കിൽ ഇത് നല്ല തീരുമാനം ആണ്...

shanmuga nathan
shanmuga nathan

Civil Engineer | Kannur

As you like.

saleem K saleem
saleem K saleem

Interior Designer | Kozhikode

നല്ലതാണോ അല്ലയോ എന്ന് താങ്കളാണ് തീരുമാനിക്കേണ്ടത്.ഇതൊരു പുതിയ സംഭവമല്ല. room ൽ ഒരു space കണ്ടെത്തി, vertical ആയി set up ഉണ്ടാക്കാം. 7ft hight ൽ ഒരു vertical cabinet ൽ 3ft ഉയരത്തിൽ ഒരു mini fridge. ഒരു el-kettle, അത്യാവശ്യം tea bag, sugar, dry nuts,..... ഇതിലേക്കായി handy type juicer വരെയുണ്ട്.cabinet ൽ ഒരു pull -out type table ഉം ഉണ്ടാകും.Full set up.

Afsar  Abu
Afsar Abu

Civil Engineer | Kollam

space ഉണ്ടെങ്കിൽ ചെയ്യാം, വളരെ ചെറുത് മാർക്കറ്റിൽ കിട്ടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store