hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

വീട്ടിൽ ഇൻഡോർ ഗാർഡൻ സെറ്റ് ചെയ്തു. അതിനു മുകളിൽ ഓപ്പൺ കൊടുത്ത് ഗ്ലാസ്‌ ഇടുന്നത് നല്ലത് ആണോ?
likes
2
comments
4

Comments


ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

കാണാൻ ഭംഗി ഉണ്ടാവും വെള്ളം നേരിട്ട് കൊള്ളുന്ന സ്ഥലം ആണെങ്കിൽ ഗ്ലാസ്‌ വൃത്തിയായി നില നിർത്താൻ ബുദ്ധിമുട്ട് ആണ്

Sumoh T M
Sumoh T M

Architect | Ernakulam

{{1629626749}}paranjathinu purame, air purath kadakanulla provision koodi nalliyal nallathayirikum

Ar Emil Jean
Ar Emil Jean

Architect | Kannur

velicham kittunathu nallathanu indoor nu

Smiju K T
Smiju K T

Gardening & Landscaping | Thrissur

ഗ്ലാസ്‌ ഇട്ടാൽ കുറച്ചു കഴിഞ്ഞു പായൽ ആകും ആകെ വൃത്തികേട് ആവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store