hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

എൻറെത് 2 നിലയുള്ള വീടാണ് ടെറസിന് മേളിൽ തന്നെയാണ് പിവിസി ടാങ്കും വെച്ചിരിക്കുന്നത്. ഒന്നാം നിലയുടെ മുകളിലുള്ള ഓപ്പൺ ടെറസിൽ ആണ് വാഷിംഗ് മെഷീനും മറ്റും സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് .പക്ഷേ വെള്ളത്തിന് പ്രഷർ വളരെ കുറവാണ് എന്തെങ്കിലും മാർഗം ഉണ്ടോ?.
likes
1
comments
2

Comments


Jacob Kurian Kurian
Jacob Kurian Kurian

Contractor | Ernakulam

add a steel frame of 5 ft height and keep tank above

Shan Tirur
Shan Tirur

Civil Engineer | Malappuram

പറ്റുമെങ്കിൽ ഒരു steel frame ഉണ്ടാക്കി അതിന് മുകളിൽ tank വെക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store