hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

ഒറ്റ നില വീടാണ് എന്റെത്. ടെറസിന് മുകളിലായാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. പക്ഷേ ടാപ്പിൽ നിന്ന് വരുന്ന വെള്ളത്തിന് പ്രഷർ തീരെ കുറവാണ്.പരിഹരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
likes
5
comments
9

Comments


Myview Concepts  Interior Design studio
Myview Concepts Interior Design studio

Interior Designer | Kannur

Oru pressure motor use cheyyam... ithu Water Tankinte outil aanu connect cheyyuka..

Manuval Francis
Manuval Francis

Painting Works | Kozhikode

hight വേണം

Vyshak Manoharan
Vyshak Manoharan

Civil Engineer | Kottayam

5' height ൽ stand ഉണ്ടാക്കി, water tank അതിന്റെമേൽ വയ്ക്കുക

SKJ BUILDERS
SKJ BUILDERS

Civil Engineer | Kottayam

water tank ഒരു സ്റ്റാൻഡ് ഉണ്ടാക്കി അതിൽ വക്കുക

biji ksd
biji ksd

Service Provider | Kasaragod

ഇതേ പ്രശനം ഞങ്ങളോട് പറഞ്ഞു അതുകൊണ്ട് തന്നെ ഞങ്ങൾക് സ്റ്റേർ റൂം വർക്കേണ്ടി വന്നു.. ഷീറ്റ് ഇടാം എന്നാണ് വിചാരിച്ചത് pinned അത് മ്മാറ്റി

Shan Tirur
Shan Tirur

Civil Engineer | Malappuram

tank hight ൽ കൊടുത്താൽ മതി. ഒരു ഇൻഡസ്ട്രിയൽ frame ഉണ്ടാക്കിയിട്ട് അതിന്റെ മുകളിൽ വെച്ചു നോക്കു

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

kurachu hieght kootti vechalum mathi

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

pressure pump

don baby
don baby

Civil Engineer | Kottayam

use pressure pump

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store