hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൊണ്ട് പണി നിർത്തിവെച്ചിരിക്കുകയാണ് ഭിത്തി പ്ലാസ്റ്ററിങ് ചെയ്യാൻ സാധിച്ചില്ല, പായൽ പിടിക്കാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ ?
likes
2
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

lime solution apply ചെയ്താൽ ഒരു പരിധി വരെ protect ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store