സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൊണ്ട് വീടു പണി തൽക്കാലം നിർത്തുകയാണ്.ഭിത്തിയുടെ പണി ഏകദേശം കഴിഞ്ഞു , ചെങ്കൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. മെയ്യിൻ സ്ലാബ് ഇപ്പോൾ ചെയ്യുന്നില്ല.മഴ പെയ്തു ചെങ്കല്ല് കേടുപാട് ഉണ്ടാകൂവാതിരിക്കാൻ ആയിട്ട് എന്തെങ്കിലും കൊണ്ട് കവർ ചെയ്തു വയ്ക്കണമോ?.
Shan Tirur
Civil Engineer | Malappuram
സ്ലാബ് തീർത്തിട്ട് പണി നിർത്തി വക്കുന്നത് ആവും നിങ്ങൾക് നല്ലത്.
Pradeesh Pradeep
Civil Engineer | Kottayam
മഴ കാര്യമിക്കേണ്ട... കഴിവതും സ്ലാബിൻ്റെ പണി തീർത്തിടുക. അതായിരിക്കും നല്ലത്
Anish ks Anish ks
Contractor | Kottayam
ചെങ്കൽ ആയതുകൊണ്ട് മഴനയാതെ സൂക്ഷിക്കുന്നതാണ് നല്ലത് ബെലക്കുറവ് ഉണ്ടാകാം
aychu ami
Home Owner | Kozhikode
ഇതേ അവസ്ഥയാണ് എനിക്കും