എൻറെ കിച്ചൻ ക്യാബിനറ്റുകൾ തടികൾ കൊണ്ട് ഉണ്ടാക്കിയതാണ്.പൈപ്പിൽ നിന്നുള്ള ലീക്കേജ് കാരണം കൊണ്ട് ആ ക്യാബിനറ്റ് ഡാമേജ് ആയി കൊണ്ടിരിക്കുന്നു .ഇങ്ങനെ വെള്ളം വീണാൽ ഡാമേജ് ആവാത്ത, എന്നാൽ തടിയുടെ ഫിനിഷിംഗ് കിട്ടുന്ന എന്തെങ്കിലും തരം മെറ്റീരിയൽ ഉണ്ടോ?. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
Niyas Iyyu
Interior Designer | Kozhikode
multiwood &acp mdf ഒന്നും ഉപയോഗിക്കാൻ നിൽക്കരുത് ഇപ്പൊ ഉള്ളതിനേക്കാൾ വലിയ തലവേദനയാകും
Jamsheer K K
Architect | Kozhikode
Muliwood+laminate, acp SHEET, pvc sheets, uv board, Mdf,
vimod t v
Civil Engineer | Thrissur
multiwood etra density undelum screwing capacity plywood atreem ill.so 710 grade plywood (signature trojen,green.walla aay contact varunna bakath 4 mm or 6mm multiwood panel cheyya.ply wood machine press cheyya laminates,(century or greenlam).ss304 hinges sliders baskets use cheyya.
Shan Tirur
Civil Engineer | Malappuram
undallo.. multiwood nalla oru option aan. vellam nananjal oru kuyappavum illa. pinne aluminium yathoru problm varilla. pinne kitchen l leackage n karanam kandethi ath etrayum pettenn pariharikkuka.
KRISHNAKUMAR M SUBHRAMANIAN
Civil Engineer | Thrissur
പൈപ്പിൽ നിന്നുള്ള ലീക്കേജ് clear ആക്കിയാൽ പോരെ
Roy Kurian
Civil Engineer | Thiruvananthapuram
ആദ്യം pipe leakage rectify ചെയ്യുക , marine ply laminated , ACP , wpc , HDF ഒക്കെ നല്ലതാണ്
bull tech group
Interior Designer | Idukki
ഫെറോസ്ലാബ്
Prasad Raj
Interior Designer | Thrissur
Biju c Biju c
Carpenter | Thiruvananthapuram
callme
Biju c Biju c
Carpenter | Thiruvananthapuram
yes