hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

നനവ് പിടിക്കാത്ത പ്ലാസ്റ്റങ്ങിന് പറ്റിയ ജിപ്സം ബ്രാൻഡ് ഉണ്ടോ, ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?.
likes
1
comments
4

Comments

S R TRADING
S R TRADING

POP/False Ceiling | Ernakulam

saint gobain Elite MR കേരളത്തിൽ എവിടെ വേണമെങ്കിലും സർവീസ് ചെയ്യും മൈ കോൺട്രാക്ടർ

Arshiya Fareed
Arshiya Fareed

Home Owner | Palakkad

Vox enna oru material is best for sitout

ashok A
ashok A

Civil Engineer | Palakkad

Gypsum Retarder is a good product 😊

Prime  Plasters
Prime Plasters

Contractor | Ernakulam

Saint Gobain Gyproc ന്റെ EliteMR ആണ് ഈർപ്പ പ്രതിരോധ ശേഷി കൂടിയ ഏറ്റവും നല്ല ജിപ്സം. സാധാരണ യായി ഒരു ജിപ്സം പ്ലാസ്റ്ററിങ്ങിൽ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഗുണങ്ങളും ലഭിക്കുന്നതിനോടൊപ്പം തന്നെ സാധാരണ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ പോരായ്മയായ ഈർപ്പത്തെ ഏറ്റവും നന്നായി പ്രതിരോധിക്കുകയും ചെയ്ത് ജിപ്സം പ്ലാസ്റ്ററിങ്ങിനെ തേപ്പിൽ ഏറ്റവും മികച്ചതാക്കി മാറ്റുന്ന ഒരുല്പന്നം. ധൈര്യമായി മുന്നോട്ട് പോകാമെന്ന് ആയിരക്കണക്കിന് വീടുകളിൽ ഇതിനകം തെളിച്ചയിച്ച ഉല്പന്നം.

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store