hamburger
Meera K

Meera K

Home Owner | Ernakulam, Kerala

ബാത്റൂമിൽ ക്ലോസറ്റ് വയ്ക്കുന്നതിന് ഡയറക്ഷൻ ഉണ്ടെന്ന് ചിലർ പറയുന്നു അതിൽ വാസ്തവമുണ്ടോ?.ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?.
likes
4
comments
10

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ബാത്‌റൂമിലെ സൗകര്യം നോക്കി വെക്കണം. ഈ 2022ഇലും സ്ഥാനം നോക്കി നടക്കുന്ന നമ്മുടെ അവസ്ഥ കഷ്ട്ടം തന്നെ

dailyhot news
dailyhot news

Home Owner | Pathanamthitta

അതിനും ഒരു ശാസ്ത്രം ഉണ്ട്. ഈ 2022 ലും അതൊക്കെ അന്ധവിശ്വാസം ആണെന്ന് പറഞ്ഞാലും ആയിക്കോട്ടെ എന്നാലും പറയുകയാണ്. മനസമാധാമായി താമസിക്കണമെങ്കിൽ ഒരിക്കലും കിഴക്ക് പടിഞ്ഞാറോട്ടു closet വയ്ക്കരുത്. അങ്ങിനെ വാശി പിടിച്ചവരുടെ ഗതി എനിക്കറിയാം

Ar Rodni tom
Ar Rodni tom

Architect | Ernakulam

engood Noki irunnalum saathanam meeleennu thazheekkalle veezhane

Jamsheer K K
Jamsheer K K

Architect | Kozhikode

north_south

Eldho Yacob Yacob
Eldho Yacob Yacob

Civil Engineer | Ernakulam

north south directionil vekkanam

SUDHINA  SUNANDAN
SUDHINA SUNANDAN

Civil Engineer | Thiruvananthapuram

North-South is best direction

ശ്രീകാന്ത് എസ്സ്
ശ്രീകാന്ത് എസ്സ്

Contractor | Thiruvananthapuram

North South

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

കിഴക്ക് പടിഞ്ഞാറ് അഭിമുഖം ആയി വരാതെ നോക്കുക

abin paul
abin paul

Civil Engineer | Ernakulam

North South

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

north വശത്തേക്ക് ഇരിക്കുന്ന വിധത്തിലാണ് പണിയേണ്ടത്.ഇങ്ങനെ വെക്കുവാൻ കഴിയില്ലെങ്കിൽ തെക്ക് വശത്തേക്ക് ഇരിക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store