hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

ലൈഫ് മിഷൻ വഴി ഒരു വീടിന് അപേക്ഷിക്കുവാനാണ് അതിൻറെ കാര്യങ്ങളെക്കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?.
likes
4
comments
6

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

panjayathil anyeshikkunnath Nanna aavum. avde rules idakkide update aavunnathanu

Manoj PM
Manoj PM

Civil Engineer | Pathanamthitta

ലൈഫ് മിഷൻ വഴി വീടിന് ഇപ്പോൾ അപേക്ഷിക്കാൻ കഴിയില്ല. മിഷൻ തുടങ്ങിയ കാലയളവിൽ ആയിരുന്നു അവസരം. അന്ന് അപേക്ഷിക്കാൻ സാധിക്കാതിരുന്ന ആളുകൾ സർക്കാരിനെ സമീപിക്കുകയും 2020ഡിസംബർ മാസത്തിൽ ഇങ്ങനെയുള്ള ആളുകൾക്ക് അപേക്ഷിക്കാൻ ഒരവസരം കൂടി നൽകുകയും, ആ അപേക്ഷയിൽ മേലുള്ള വെരിഫിക്കേഷൻ, സൂപ്പർ ചെക് തുടങ്ങിയ ജോലികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഇനി ഈ പദ്ധതി പ്രകാരം പുതിയ അപേക്ഷ സ്വീകരിക്കൽ ഉണ്ടാകാൻ സാധ്യതയില്ല.

Rejin john
Rejin john

Contractor | Pathanamthitta

ലോൺ വല്ലതും നോക്കുനുണ്ടേൽ പറയണം. റെഡി ആക്കി തരും...

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ ഒന്ന് പഞ്ചായത്ത്‌ ഇൽ അന്വേഷിച്ചു നോക്കുന്നത് ആവും നല്ലത്.

Sunny Loranz
Sunny Loranz

Home Owner | Kollam

നിലവിലെ ലിസ്റ്റ് പ്രസിദ്ധീകരിക്കാറായി കാണും.... ആ ലിസ്റ്റ് ജൂണിലെങ്കിലും വന്നാൽ.... അടുത്ത അപേക്ഷ അക്ഷയ വഴി സ്വീകരിച്ചു തുടങ്ങാനാണ് സാധ്യത.....എല്ലാ ഭവന പദ്ധതികളും ലൈഫിന്റെ കീഴിൽ ആയത് കൊണ്ട് അപേക്ഷ ക്ഷണിക്കാതിരിക്കാൻ കഴിയില്ല

aljo antony
aljo antony

Carpenter | Thrissur

2019 il അപേക്ഷ വച്ചതാ ഇത് വരെ ലിസ്റ്റ് വന്നിട്ടില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store