hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

എൻറെത് ചെങ്കല്ല് വച്ച് പണിത വീടാണ് പണിതിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ ചിതൽ ശല്യം ഉണ്ട്.എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ?.
likes
3
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചിതൽ വരാതെ ഇരിക്കാൻ ഉള്ള chemicals തന്നെ ഇപ്പോൾ available ആണ്. അത് യൂസ് ചെയ്താൽ mathi

Jamsheer K K
Jamsheer K K

Architect | Kozhikode

Use Termite Proofing

sajith p
sajith p

Plumber | Kozhikode

tata fen........

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store