hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

നിലവിൽ ഉള്ള വീടിന്റെ ചിതൽ ശല്യം ഒഴുവാക്കാൻ എന്താണ് ഒരു സൊല്യൂഷൻ എന്ന് ഒന്ന് പറഞ്ഞു തരുവോ ?
likes
1
comments
2

Comments


Priyam  Constructions
Priyam Constructions

Civil Engineer | Palakkad

post construction treatment ആയത് കൊണ്ട് anti termite chemicals pressure ചെയ്ത് അതിൽ അടിച്ച് കൊടുക്കേണ്ടി വരും.ഇതിനായുള്ള professional service provider നെ contact ചെയ്യുന്നത് ആണ് നല്ലത്.കുറച്ച് costly ആണെങ്കിലും ഇത് ചെയ്യേണ്ടത് അത്യാവ്യമാണ്.

Dominant Pest Control Services Pvt Ltd
Dominant Pest Control Services Pvt Ltd

Service Provider | Kottayam

anti termite post construction treatment... Drill cheythu chemical apply cheyanom... as per IS specification.... if u want more clarification call us @ 8 0 89 6185 18

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store