hamburger
Mibin Jose

Mibin Jose

Home Owner | Ernakulam, Kerala

വീടുപണി കഴിഞ്ഞു പക്ഷേ വീടിനു ചെറിയ ചരിവ് ഉണ്ടോന്ന് ഒരു സംശയം, എങ്ങിനെ പണി കഴിഞ്ഞ വീടിനു ചരിവുണ്ടോന്നു check ചെയ്യാം എന്ന് ഒന്ന് പറഞ്ഞു തരാമോ
likes
2
comments
8

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

താങ്കൾക്കു തന്നെ ഇത് ചെക്കു ചെയ്യാവുന്നതാണു്. മേസ്തിരിമാർ ഉപയോഗിക്കുന്ന transperant പോളിത്തിൻ ട്യൂബിൽ വെളളം നിറച്ച് ചരിവു തോന്നുന്ന ഭാഗത്ത് വീടിനുള്ളിലെ ( വീടുപണിഞ്ഞവർ Finished foor level ൽ വ്യത്യാസം വരുത്തിയിട്ടില്ല എങ്കിൽ രണ്ടറ്റത്തെയും skirting top ൽ level ൽ പ്രകടമായ വ്യത്യാസം ഉണ്ടോ എന്നറിയാം . വീണ്ടും ചരിഞ്ഞു കൊണ്ടിരിക്കുന്നോ എന്നുകൂടി ഇടവിട്ട് ചെക്കു ചെയ്യുകയും ചരിയുന്ന side ൽ Soil Stabilize ചെയ്യാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുക.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

water level നോക്കിയാൽ മതി. fill ചെയ്ത മണ്ണിലോ അല്ലെങ്കിൽ ചെളിയിലോ ആണോ വീട് വച്ചിരിക്കുന്നത്?

Afsar  Abu
Afsar Abu

Civil Engineer | Kollam

use water lvl

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

നോക്കാം....... പ്രശ്നം ഉണ്ടേൽ pariharikkam🍊 well build designs🍊 Structural Renovators☂️ കെട്ടിടം നൂർക്കാം 😇ചെരിവ് മാറ്റിയെടുക്കാം 👍ഫൌണ്ടേഷൻ ഉറപ്പാക്കാം 👌കെട്ടിടം ഉറപ്പു കിട്ടുന്നതിന് എല്ലാ ജോലികളും.... കെട്ടിടം ഉയർത്തലും മാറ്റി വയ്ക്കലും.........

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു datum അടിസ്ഥാനമാക്കി , Base ment & Roof slab bottom level , water level, Plumbbob , Levelling instrument എന്നിവ വച്ച് check ചെയ്ത് നോക്കുക.

Johnson Mathew
Johnson Mathew

Contractor | Ernakulam

ചരിവ് ഉണ്ടോ എന്ന് നോക്കേണം എങ്കിൽ verticality check ചെയ്യണം. plumb check ചെയ്യണം.

Moni Sasidharan
Moni Sasidharan

Civil Engineer | Ernakulam

Basement level difference ഉണ്ടെങ്കിൽ total difference കാണും. basement ൽ വ്യത്യാസം ഇല്ലെങ്കിൽ roof level check ചെയ്യുക. അവിടെ ആണ് വ്യത്യാസം എങ്കിൽ super structure മാത്രം ആയിരിക്കും പ്രശ്നം. basement ൽ വ്യത്യാസം ഉണ്ടെങ്കിൽ തറ മണ്ണ് loose ആയി ഇരുന്നിട്ടുണ്ടോ എന്ന് നോക്കണം. അങ്ങനെ വന്നാൽ ഭിത്തിയിൽ വിള്ളൽ വരാൻ സാധ്യത ഉണ്ട്

Moni Sasidharan
Moni Sasidharan

Civil Engineer | Ernakulam

basement water level check ചെയ്‌താൽ അറിയാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store