Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ajmal Hameed
Home Owner | Idukki, Kerala
ലൈഫ് മിഷൻ വഴി ഒരു വീടിന് അപേക്ഷിക്കുവാനാണ് അതിൻറെ കാര്യങ്ങളെക്കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?. ?
3
1
Comments
Alano Homes Kasaragod
Contractor | Kasaragod
contact life mission office .
More like this
Nabeel Akram
Home Owner
ലൈഫ് മിഷൻ വഴി ഒരു വീടിന് അപേക്ഷിക്കുവാനാണ് അതിൻറെ കാര്യങ്ങളെക്കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?.
nijo abraham
Home Owner
50 രൂപ നിരക്കിലുള്ള ഫ്ലോർ ടൈലിന്റെ ഡീറ്റൈൽ ക്വാളിറ്റി ഒന്ന് പറഞ്ഞു തരാമോ
Rose mary
Home Owner
ജനലിലും വാതിലിലും കൊതു വരാതെ ഒരു നെറ്റ് ഇടുന്നത് കണ്ടു. അത് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ ?
Akhil Joseph
Home Owner
റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ ?
Nabeel Akram
Home Owner
റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
Midhun Mathew
Home Owner
ലൈഫ് മിഷൻ വഴി ഒരു വീടിന് അപേക്ഷിക്കുവാനാണ്, അതിൻറെ കാര്യങ്ങളെക്കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?.
Vijaya menon
Home Owner
വീടിനുള്ളിൽ ഒരു ഹോം തിയേറ്റർ ഒരുക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്?.ഒന്ന് പറഞ്ഞു തരാമോ?.
Akhil Joseph
Home Owner
കിച്ചൻസിംഗിനടിയിലുള്ള ക്യാബിനിൽ പൂപ്പൽബാധ കാണുന്നുണ്ട്. ഈ പ്രശ്നത്തിന് സ്ഥായിയായ ഒരു പരിഹാരം ഉണ്ടോ?.ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
sreejith sivan
Fabrication & Welding
അലൂമിനിയം ഫാബ്രിക്കേഷൻ സ്ക്വയർഫീറ്റ് എടുത്ത് ചെയ്യുമ്പോൾ റേറ്റ് എങ്ങനെ വരും. ഒന്ന് പറഞ്ഞു തരാമോ?
Gopi Krish
Home Owner
ഇപ്പോൾ എനിക്ക് ഒരുന്നില ഉള്ള വീട് ആണ് എനിക്ക് അതിൽ മുകളിൽ മൂന്നു മുറി പണിയിക്കണം എന്ന് ഉണ്ട് മോഡൽ ഒക്കെ ഒന്ന് പറഞ്ഞു തരാമോ
Haridas Karinkal
Mason
ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ അതിന്റ ഗുണദോഷങ്ങൾ ഒന്ന് പറഞ്ഞു തരാമോ
Ajmal Hameed
Home Owner
വീടിനുള്ളിൽ ഒരു ഹോം തിയേറ്റർ ഒരുക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്?.ഒന്ന് പറഞ്ഞു തരാമോ?.
Fayas Faysu
Interior Designer
ശെരിക്കും ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ ഡിസൈനിങ് ചെയ്യുമ്പോൾ അതിന്റെ റേറ്റ് എങ്ങനെയാണ്..3D ആണ് ചെയ്യുന്നത്...ഞാൻ ഫ്രഷർ ആയോണ്ട് എനിക്ക് റേറ്റിനെ പറ്റി ഒരു ഐഡിയ ഇല്ല..അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ..
Haridas Karinkal
Mason
ചുവരിൽ അടിച്ചിരിക്കുന്ന പെയ്ന്റ അടർന്നു വീഴുന്നു എന്താ അതിനു പ്രതിവിധി ഒന്ന് പറഞ്ഞു തരാമോ
Jeswin Joy
Home Owner
Can I get this material details . ഇതിൽ ഉള്ള മറ്റെറിയൽ ഒന്ന് പറഞ്ഞു തരാമോ..
peter thomas
Home Owner
വീടിന് പെയിന്റടിക്കുമ്പോൾ ഇന്റീരിയർ പെയിന്റ് ഏത് കളറാണ് നല്ലത് എന്ന് ഒന്ന് പറഞ്ഞു തരാമോ ?
antony shijan
Carpenter
വാർഡ്രോബ് ലേബർ റേറ്റ് ഒന്ന് പറഞ്ഞു തരാമോ
sreejith sivan
Fabrication & Welding
അലൂമിനിയം ഫാബ്രിക്കേഷൻ. സ്ക്വയർ ഫീറ്റ് റേറ്റ് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ.
Vibin Thomas
Home Owner
നനവ് പിടിക്കാത്ത പ്ലാസ്റ്റങ്ങിന് പറ്റിയ ജിപ്സം ബ്രാൻഡ് ഉണ്ടോ, ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?.
peter thomas
Home Owner
pvc, wpc, frp ഈ ഡോറുകളുടെ ഒക്കെ screw holding capacity ഒന്ന് പറഞ്ഞു തരാമോ ?
Join the Community to
start finding Ideas &
Professionals
Alano Homes Kasaragod
Contractor | Kasaragod
contact life mission office .