hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

എൻറെത് 5 വർഷം മുന്നേ പൂർത്തീകരിച്ച വീടാണ് . ഭിത്തിയിൽ പൊട്ടലുകൾ കാണുന്നു.എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ?.
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത് Experienced ആയ ഒരു എഞ്ചിനീയറെ കൊണ്ട് പരിശോധിക്കുക . surface ( plastering ) ൽ മാത്രമുള്ള hairline cracks ആണോ ? അതോ structural crack ( ആഴത്തിൽ ) ആണോ എന്ന് .

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ആദ്യം ക്രാക്കിന്റെ കാരണം കണ്ടെത്തുക. അതിന് എൻജിനിയറുടെ സഹായം തേടുക. പിന്നിട് ക്രാക്ക് Filler ഉപയോഗിച്ച് ക്രാക്ക് മാറ്റാം Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628815003

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store