എൻറെത് മച്ചിട്ട് ഓടുമേഞ്ഞ പഴയൊരു തറവാട് വീടാണ് . ചിതൽ ശല്യം കാര്യമായിട്ട് ഉണ്ട് .എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരാമോ ഈ ചിതലിനെ പൂർണ്ണമായിട്ടും നശിപ്പിക്കുവാൻ?.
കൺസ്ട്രക്ഷൻ നടന്നുകൊണ്ടിരിക്കുന്ന വീട് ആണെങ്കിൽ നമ്മൾ പല ഘട്ടങ്ങളിലും അതിനു ഉള്ള മുൻകരുതൽ എടുത്തിട്ട് ആണുചെയ്യുന്നത്. എന്നാൽ കുറച്ചു പഴയ ഓട് വീട് ആയത് കൊണ്ട് ചിതൽ ശല്യം കുറച്ചു രൂക്ഷം ആയിരിക്കും എന്നാണ് നമുക്ക് മനസ്സിലാകുന്നത്. ടെർമിനേറ്റർ ചെയ്യുക എന്ന ഒരു വഴി ആണ് ഉള്ളത്. അത് എത്രത്തോളം വിജയകരമായി തീരും എന്ന് പറയാൻ കഴിയില്ല എന്നാലും ഒരു പരിധി വരെ ഒക്കെ കുറയും.
Jamsheer K K
Architect | Kozhikode
Terminator Cheyyuka
Shan Tirur
Civil Engineer | Malappuram
കൺസ്ട്രക്ഷൻ നടന്നുകൊണ്ടിരിക്കുന്ന വീട് ആണെങ്കിൽ നമ്മൾ പല ഘട്ടങ്ങളിലും അതിനു ഉള്ള മുൻകരുതൽ എടുത്തിട്ട് ആണുചെയ്യുന്നത്. എന്നാൽ കുറച്ചു പഴയ ഓട് വീട് ആയത് കൊണ്ട് ചിതൽ ശല്യം കുറച്ചു രൂക്ഷം ആയിരിക്കും എന്നാണ് നമുക്ക് മനസ്സിലാകുന്നത്. ടെർമിനേറ്റർ ചെയ്യുക എന്ന ഒരു വഴി ആണ് ഉള്ളത്. അത് എത്രത്തോളം വിജയകരമായി തീരും എന്ന് പറയാൻ കഴിയില്ല എന്നാലും ഒരു പരിധി വരെ ഒക്കെ കുറയും.
Adarsh Madanan
Contractor | Kottayam
use terminator