എൻ്റെ വീട് ഒരു 14 കൊല്ലം പഴക്കമുള്ള ടെറസ് വീടാണ്. ഗ്രൗണ്ട് ഫ്ളോർ മാത്രമേ ഒള്ളു. എനിക്ക് 1സ്റ്റ് ഫ്ളോർ എടുത്താ കൊള്ളാമെന്നുണ്ട്. അതിനു എങ്ങനെ work cheyyananno, ideayo, പ്രീക്വാഷൻ oo എന്തെങ്കിലും പറഞ്ഞു തരാമോ🙏
{{1629757798}}ആദ്യമായി 14 വർഷം മുമ്പ് ഒറ്റ നിലയിൽ നിർമ്മിച്ച താങ്കളുടെ വീടിന് വേണ്ടി അന്ന് ഭാവിയിൽ ഒരു നില കൂടി ( G +1) കെട്ടിപ്പൊക്കാനുള്ള capability യിൽ foundation കൊടുത്തിട്ടുണ്ടോ എന്നു് ഉറപ്പാക്കുക. 2.മണ്ണിൻ്റെ ഘടന കൂടി ഉറപ്പാക്കിയിട്ട് പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ മേൽനോട്ടത്തിൽ മാത്രമേ മുന്നോട്ടു പോകാവൂ. Elevation നിലും 3D യിലും എന്തു കോപ്രായവും create ചെയ്യാം. Structural stability ഉറപ്പാക്കിയിട്ടു പണിയുന്ന വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങാം.
Abdul Rahiman Rawther
Civil Engineer | Kottayam
Contact a structural എഞ്ചിനീയർ
pranavam vasthu builders Satheesh
Contractor | Thiruvananthapuram
contact me
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629757798}}ആദ്യമായി 14 വർഷം മുമ്പ് ഒറ്റ നിലയിൽ നിർമ്മിച്ച താങ്കളുടെ വീടിന് വേണ്ടി അന്ന് ഭാവിയിൽ ഒരു നില കൂടി ( G +1) കെട്ടിപ്പൊക്കാനുള്ള capability യിൽ foundation കൊടുത്തിട്ടുണ്ടോ എന്നു് ഉറപ്പാക്കുക. 2.മണ്ണിൻ്റെ ഘടന കൂടി ഉറപ്പാക്കിയിട്ട് പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ മേൽനോട്ടത്തിൽ മാത്രമേ മുന്നോട്ടു പോകാവൂ. Elevation നിലും 3D യിലും എന്തു കോപ്രായവും create ചെയ്യാം. Structural stability ഉറപ്പാക്കിയിട്ടു പണിയുന്ന വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങാം.
Er Harikrishna M S
Civil Engineer | Ernakulam
Structural Engineerne kondu veedu parishodichittu, nilavile veedinte foundation and rest cheyyunna soilinde bearing capacity, varan povunna floorinde load enniva nokkiyittu cheyyunadhavum eppozhathe buildingnde stabilitykkum adhile thamasakkarkkum nalladhu
siju Pn
Contractor | Ernakulam
home renovation ernakulam
Segeer Kv
Contractor | Ernakulam
തറക്ക്കുഴപ്പമൊന്നുമില്ലെങ്കിൽ പണിയാം
Popular Homes And Plans
Civil Engineer | Ernakulam
Nilavil Ulla buildingnu oru Nila koodi varumbol Ulla load bear cheyyanulla capacity indo enn urappu varuthuka then do it accordingly.
Sreekumar Purushothaman
Contractor | Ernakulam
pls proceed man
Akil Godrej
Civil Engineer | Ernakulam
adyam oru enginnerne vilichu kaniku veedinu problem onnum illel check cheythathinu shesham cheyunatha better