ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടൂ..വീട് വെക്കാൻ മേടിച്ച സ്ഥലം നിലം ആയി കിടക്കുന്നത് കൊണ്ട് പെർമിറ്റ് കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റും എന്ന്..
സുഹൃത്തുക്കളെ
നിലവിൽ ഞാൻ മേടിച്ച സ്ഥലവും ഡാറ്റ ബാങ്ക് ലും കരം അടച്ച പേപ്പർ ല്ലും നിലം ആയി ആണ് കിടക്കുന്നത്...എൻ്റെ പേരിൽ വേറെ സ്ഥലം ഇല്ല ആകെ ഈ 5 സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ....1200sq ft ന് മുകളിൽ അവിടെ വീട് വെക്കാൻ പറ്റുമോ? വീട് പണിയുവാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പെർമിറ്റ് കിട്ടുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
ErSarath Kumar
Civil Engineer | Kottayam
Nilam anelum 120m2 vare construction cheyyam
bhamu balan
Civil Engineer | San Diego
2018ന് മുൻപ് ആരുടെ പേരിൽ ആയിരുന്നോ ആ വ്യക്തിക്ക് മാത്രം പെർമിഷൻ കിട്ടും
Robio AC
Contractor | Kollam
ഭൂമി നീളം ഉള്ളത് ആയാലും വീട് വെക്കാൻ പ്രശ്നങ്ങൾ ഒന്നുമില്ല കൂട്ടുകാരാ.