ഒരു സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാൻ ഉദ്ദേശിക്കുന്നു but ആ സ്ഥലം ippo നിലം ആയി ആണ് കിടക്കുന്നത് ഓണർ പറഞ്ഞു പുരയിടം ആക്കിത്തരാം അപേക്ഷ കൊടുത്തിട്ടുണ്ട് എന്ന്. but ഒരു ബ്രോക്കർ പറഞ്ഞു നിലം പുരയിടം ആക്കിയാൽ ലോൺ കിട്ടില്ല എന്ന്.ലോൺ വാങ്ങാതെ വീടും വെക്കാൻ കഴിയില്ല. ഇതിനെ കുറിച്ച് അറിയാവുന്നവർ റിപ്ലൈ തരണേ 😔
2008 ന് മുമ്പുള്ള ആധാരം ആണെങ്കിൽ KLU ന് അപേക്ഷിക്കാം... അതിനു ശേഷം ഉള്ള ആധാരം ആണെങ്കിൽ ഫോം 5 or 6... ഡാറ്റാ ബാങ്ക് ൽ ഉൾപ്പെട്ട ഭൂമി ആണെങ്കിൽ അതിൽ നിന്ന് മാറ്റാൻ ഫോം 5 അത് കഴിഞ്ഞു ക്ലാസ്സിഫിക്കേഷൻ change ന് ഫോം 6
നിലം പുരയിടം ആക്കികിട്ടാൻ ഒരു 6-7 മാസം എങ്കിലും പിടിക്കും . വസ്തുവിന്റെ മൊത്തം തുകയുടെ 3% ആണെന്ന് തോന്നുന്നു ഫീസ് ഉണ്ട് . ബാങ്ക് ലോൺ കിട്ടാൻ കുഴപ്പം ഇല്ല. അത് ഏതെങ്കിലും ബാങ്കുമായി സംസാരിച്ചാൽ മതിയാകും
no chance to getting approval from govt.for paddy fields...and not getting loan from bank...after getting land approval (then collect copy and showing to bank) then give advance
Roopesh chandran
Home Owner | Palakkad

Pradeepkumar Ak
Fabrication & Welding | Ernakulam
എല്ലാ പേപ്പർ റെഡി ആക്കി തന്നതിന് ശേഷം അഡ്വാൻസ് കൊടുക്കുക ബ്രോക്കർ പലതും പറഞ്ഞു പറ്റിക്കും അവർക്ക് കമ്മീഷൻ കിട്ടിയാൽ മാത്രം മതി
abdul majeed
Home Owner | Ernakulam
അഡ്വാൻസ് കൊടുത്തു ടെൻഷൻ വാങ്ങണോ?
PJ Construction
Building Supplies | Ernakulam
purayidathinu kittunna amound nilam change aki purayidamakkiyal kittilla.
Aji N
Contractor | Kottayam
വയ്യാവേലിക്കു പോവണ്ട
bhamu balan
Civil Engineer | San Diego
2008ന് മുൻപ് ആരുടെ പേരിൽ ആണോ അയ്യാൾക്ക് മാത്രം പെർമിറ്റ് കിട്ടൂ കഴിഞ്ഞ മാസം ഉണ്ടായ അനുഭവമാണ്
Roopesh chandran
Home Owner | Palakkad
form 6 apeeska kodukkanam online aayi.... loan kittum
Rekesh Rk
Contractor | Thiruvananthapuram
നിലം പുരയിടം ആക്കികിട്ടാൻ ഒരു 6-7 മാസം എങ്കിലും പിടിക്കും . വസ്തുവിന്റെ മൊത്തം തുകയുടെ 3% ആണെന്ന് തോന്നുന്നു ഫീസ് ഉണ്ട് . ബാങ്ക് ലോൺ കിട്ടാൻ കുഴപ്പം ഇല്ല. അത് ഏതെങ്കിലും ബാങ്കുമായി സംസാരിച്ചാൽ മതിയാകും
bijukumar ഗോപാലകൃഷ്ണൻ
Contractor | Alappuzha
no chance to getting approval from govt.for paddy fields...and not getting loan from bank...after getting land approval (then collect copy and showing to bank) then give advance